മി​ഷ​ൻ കോ​ണ്‍​ഗ്ര​സി​നു ക​റു​കു​റ്റി​യി​ൽ ഇ​ന്നു തു​ട​ക്കം
Tuesday, April 25, 2017 1:03 PM IST
കൊ​​​ച്ചി: ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് - ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ (ജി​​​ജി​​​എം) അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്‌​​ല​​ക്സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ർ) ഇ​​​ന്നാ​​​രം​​​ഭി​​​ക്കും.

രാ​​​വി​​​ലെ പ​​​ത്തി​​​നു ഭാ​​​ര​​​ത​​​സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ മെ​​​ത്രാ​​ൻ​​മാ​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങ്. 30 വ​​​രെ ന​​​ട​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ മി​​​ഷ​​​നെ അ​​​റി​​​യാ​​​നും സ്നേ​​​ഹി​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന മി​​​ഷ​​​ൻ പ്ര​​​ദ​​​ർ​​​ശ​​​നം, വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ, ക​​​ണ്‍​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ, മി​​​ഷ​​​ൻ ധ്യാ​​​നം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ തു​​​ട​​ങ്ങി​​യ​​വ​​ർ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.