ഫോ​ണ്‍​കെ​ണി​: ചാനൽ സിഇഒയ്ക്കു ജാമ്യം
Tuesday, April 25, 2017 1:27 PM IST
കൊ​​​ച്ചി : മു​​​ൻ​​​മ​​​ന്ത്രി എ​.​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ ഫോ​​​ണ്‍​കെ​​​ണി​​​യി​​​ൽ കു​​​ടു​​​ക്കി​​​യ കേ​​സി​​ൽ സ്വ​​​കാ​​​ര്യചാ​​​ന​​​ൽ സി​​​ഇ​​​ഒ ആ​​​ർ. അ​​​ജി​​​ത് കു​​​മാ​​​ർ, ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ടീം ​​​ലീ​​​ഡ​​​ർ ജ​​​യ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ബോ​​​ണ്ടും ര​​​ണ്ട് ആ​​​ൾ ജാ​​​മ്യ​​​വു​​​മാ​​​ണ് പ്ര​​​ധാ​​​ന വ്യ​​​വ​​​സ്ഥ. ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്ക് ചാ​​​ന​​​ൽ ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്ത് പ്ര​​​വേ​​​ശി​​​ക്ക​​​രു​​​ത്, ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​ക​​​ണം, പാ​​​സ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്ക​​​ണം, സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​രു​​​ത് എ​​​ന്നീ വ്യ​​​വ​​​സ്ഥ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ‌


മു​​​ൻ​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ട ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ എ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ത്ത ഓ​​​ഡി​​​യോ ടേ​​​പ്പ് വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ടാ​​​ണ് ഇന്നലെയും സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.