മണിയുടെ പരാമർശം: ജനം തീരുമാനിക്കട്ടെ എന്നു കാനം
മണിയുടെ പരാമർശം: ജനം തീരുമാനിക്കട്ടെ എന്നു കാനം
Tuesday, April 25, 2017 1:27 PM IST
കോ​​ട്ട​​യം: മ​​ന്ത്രി എം.​​എം. മ​​ണി​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ത്തെ​​ക്കു​​റി​​ച്ചു മു​​ഖ്യ​​മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞ​​തി​നെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കാ​​നി​​ല്ലെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ. നാ​​ട​​ൻ ശൈ​​ലി​​യെ​​ന്ന വി​​ശ​​ദീ​​ക​​ര​​ണം സ്വീ​​ക​​രി​​ക്ക​​ണോ വേ​​ണ്ട​​യോ എ​​ന്നു ജ​​നം തീ​​രു​​മാ​​നി​​ക്ക​​ട്ടെ.


വാ​​ക്കു​​ക​​ൾ​​ക്ക് മി​​ത​​ത്വ​​വും മ​​ര്യാ​​ദ​​യും വേ​​ണ​​മെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. പൊ​​ന്പി​​ള ഒ​​രു​​മൈ എ​​ന്ന​​തു മ​​ഹാ​​സം​​ഭ​​വ​​മാ​​ണെ​​ന്നു ക​​രു​​തു​​ന്നി​​ല്ല, മാ​​ധ്യ​​മ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​കൊ​​ണ്ടു​​വ​​ന്ന സം​​ഘ​​ട​​ന​​യാ​​ണി​​തെ​​ന്നും കാ​​നം കൊ​​ടു​​ങ്ങൂ​​രി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.