സ​മ​രം ത​ക​ർ​ക്കാ​ൻ സിപി​എമ്മി​ന്‍റെ ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളെ​ന്നു ഗോ​മ​തി അ​ഗ​സ്റ്റി​ൻ
സ​മ​രം ത​ക​ർ​ക്കാ​ൻ സിപി​എമ്മി​ന്‍റെ ഗൂ​ഢ​ത​ന്ത്ര​ങ്ങ​ളെ​ന്നു ഗോ​മ​തി അ​ഗ​സ്റ്റി​ൻ
Tuesday, April 25, 2017 1:27 PM IST
മൂ​​ന്നാ​​ർ: എം.​​എം. മ​​ണി​​ക്കെ​​തി​​രേ സ​​മ​​ര​​മാ​​രം​​ഭി​​ക്കു​​ക​​യും സ​​മ​​ര​​ത്തി​​നു പി​​ന്തു​​ണ​​യേ​​റു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​മ​​ര​​ത്തെ ഏ​​തു വി​​ധ​​ത്തി​​ലും ത​​ക​​ർ​​ക്കാ​​ൻ സി​​പിഎം ശ്ര​​മി​​ക്കു​​ക​​യാ​​ണെ​ന്നു ഗോ​​മ​​തി അ​​ഗ​​സ്റ്റി​​ൻ. അ​​തി​​ന് അ​​വ​​ർ ഗൂ​ഢ​​ത​​ന്ത്ര​​ങ്ങ​​ൾ ആ​​വി​​ഷ്ക​​രി​​ക്കു​​ക​​യാ​​ണ്. രാ​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും മ​​റ്റും വ​​ലി​​യ രീ​​തി​​യി​​ലു​​ള്ള പി​​ന്തു​​ണ​​യാ​ണു സ​​മ​​ര​​ത്തി​​നു ല​​ഭി​​ക്കു​​ന്ന​​ത്.

സ​​മ​​ര​​ത്തി​​ന് അ​​നു​​ഭാ​​വം പ്ര​​ക​​ടി​​പ്പി​​ച്ചു കോ​​ണ്‍​ഗ്ര​​സ്, ബിജെപി തു​​ട​​ങ്ങി​​യ രാ​​ഷ്‌ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ ത​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മു​​ണ്ട്. സം​​സ്ഥാ​​ന ത​​ല​​ത്തി​​ലു​​ള്ള രാ​​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളെ​​ത്തി​​യാ​​ണു പി​​ന്തു​​ണ​​ച്ച​​ത്. റോ​​ഡ​​രി​​കി​​ൽ സ​​മ​​രം ന​​ട​​ത്തു​​ന്ന ത​​ങ്ങ​​ളെ അ​​തി​​ന​​നു​​വ​​ദി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​വ​​ർ ആ​​രോ​​പി​​ച്ചു. പൊ​​ന്പി​​ള ഒ​​രു​​മൈ​​യി​​ലെ ലി​​സി​​യെ ത​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യി അ​​ണി​​നി​​ര​​ത്തി സ​​മ​​രം പൊ​​ളി​​ക്കാ​​നു​​ള്ള ശ്ര​​മ​​വും സി​​പി​​എം ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​തു​​കൊ​​ണ്ടൊ​​ന്നും സ​​മ​​ര​​ത്തെ ത​​ക​​ർ​​ക്കാ​​നാ​​കി​​ല്ലെ​​ന്നും സ​​മ​​ര​​നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.