മ​ന്ത്രി എം.​എം. മ​ണി​ക്കു നേ​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം
മ​ന്ത്രി എം.​എം. മ​ണി​ക്കു നേ​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം
Tuesday, April 25, 2017 1:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ചു പ്ര​​​സം​​​ഗി​​​ച്ച മ​​​ന്ത്രി എം.​​എം. മ​​​ണി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സി​​​ലെ വ​​​നി​​​താ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മ​​​ണി​​​യെ വ​​​ഴി​​​യി​​​ൽ ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ചു. ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടുപേരേ വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ നീ​​​ക്കം ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക്കു മു​​​ന്നി​​​ൽ വ​​​ച്ച് മ​​​ണി​​​യു​​​ടെ വാ​​​ഹ​​​നം ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.


നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് പോ​​​കാ​​​ൻ പു​​​റ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് വ​​​നി​​​ത​​​ക​​​ൾ മ​​​ണി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ലേ​​​ക്കു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ ചാ​​​ടി വീ​​​ണ​​​ത്. ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ശേ​​​ഷം പി​​​ന്നീ​​​ടു വി​​​ട്ട​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.