പാ​ർ​ട്ടി ഓ​ഫീ​സ് പൊ​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കാ​നം അ​ഭി​പ്രാ​യം പ​റ​യ​ണം: പി.​എ​ൻ. വി​ജ​യ​ൻ
Tuesday, April 25, 2017 1:27 PM IST
മൂ​​ന്നാ​​ർ: കൈ​​യേ​​റ്റ​​ങ്ങ​​ൾ ഒ​​ഴി​​പ്പി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ളി​​ൽ ഇ​​ര​​ട്ട​​ത്താ​​പ്പ് ന​​യം സ്വീ​​ക​​രി​​ക്കു​​ന്ന കാ​​നം രാ​​ജേ​​ന്ദ്ര​​ൻ മൂ​​ന്നാ​​റി​​ലെ സി​​പി​​ഐ ഓ​​ഫീ​​സ് പൊ​​ളി​​ക്ക​​ണ​​മെ​ന്നു പ​​റ​​യു​​ന്ന സു​​രേ​​ഷ്കു​​മാ​​റി​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തെ​​ക്കു​​റി​​ച്ചു തു​​റ​​ന്നു​​പ​​റ​​യ​​ണ​​മെ​​ന്നു സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗം പി.​​എ​​ൻ. വി​​ജ​​യ​​ൻ. മൂ​​ന്നാ​​റി​​ലെ കു​​രി​​ശ​​ട​​ക്ക​​മു​​ള്ള​​വ കൈ​​യേ​​റ്റ ഭൂ​​മി​​യി​​ലു​​ണ്ടെ​​ങ്കി​​ൽ പൊ​​ളി​​ച്ചു​​നീ​​ക്ക​​ണ​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ നി​​ല​​പാ​​ട്.


എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ദി​​വ​​സം ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ ഒ​​ഴി​​പ്പി​​ച്ച രീ​​തി​​യെ​​യാ​ണു സി​​പി​​എം ചോ​​ദ്യം​ചെ​​യ്യു​​ന്ന​​ത്. വി​​കാ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്ന രീ​​തി​​യി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളു​​മാ​​യി മ​​ല​​മു​​ക​​ളി​​ലെ​​ത്തി വി​​ശ്വാ​​സി​​ക​​ളു​​ടെ കു​​രി​​ശ് പൊ​​ളി​​ച്ച​​താ​​ണ് തെ​​റ്റ്. മൂ​​ന്നാ​​റി​​ലെ വ​​ൻ​​കി​​ട കൈ​​യേ​​റ്റ​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​തു ചി​​ല മാ​​ധ്യ​​മ ​സ്ഥാ​​പ​​ന​​ങ്ങ​​ളും ഭൂ​​മാ​​ഫി​​യ​​ക​​ളു​​മാ​​ണെ​​ന്നും ​അ​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.