ടോ​​മി ക​​ണ​​യം​​പ്ലാ​​ക്ക​​ൽ സ്കൂ​​ട്ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു
ടോ​​മി ക​​ണ​​യം​​പ്ലാ​​ക്ക​​ൽ സ്കൂ​​ട്ട​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ചു
Tuesday, April 25, 2017 1:45 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യു​​​​ടെ സാ​​​​മൂ​​​​ഹി​​​​ക, സാം​​​​സ്കാ​​​​രി​​​​ക, രം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്ന ടോ​​​​മി ക​​​​ണ​​​​യം​​​​പ്ലാ​​​​ക്ക​​​​ൽ(48) സ്കൂ​​​​ട്ട​​​​ർ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചു. വാ​​​​ഴൂ​​​​ർ റോ​​​​ഡി​​​​ൽ സെ​​​​ന്‍റ് ആ​​​​ൻ​​​​സ് സ്കൂ​​​​ളി​​​​നു മു​​​​ന്പി​​​​ൽ​​നി​​​​ന്നു ഫാ​​​​ത്തി​​​​മാ​​​​പു​​​​ര​​​​ത്തേ​​​​ക്കു​​​​ള്ള റെ​​​​യി​​​​ൽ​​​​വേ ഗു​​​​ഡ്സ്ഷെ​​​​ഡ് റോ​​​​ഡി​​​​ൽ ക്ലൂ​​​​ണി പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​നു സ​​​​മീ​​​​പം സ്കൂ​​​​ട്ട​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് മ​​​​റി​​​​ഞ്ഞാ​​​​ണ് അ​​​​പ​​​​ക​​​​ടം. റോ​​​​ട്ട​​​​റി ക്ല​​​​ബ്ബി​​​​ന്‍റെ ഡി​​​​സ്ട്രി​​​​ക് പി​​​​ആ​​​​ർ​​​​ഒ ആയ ഇ​​​​ദ്ദേ​​​​ഹം സു​​​​ഹൃ​​​​ത്തി​​​​നൊപ്പം കൊ​​​​ല്ല​​​​ത്തു ന​​​​ട​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു രാ​​​​ത്രി 10.30ന് ​​​ട്രെയിനിൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി. തു​​​​ട​​​​ർ​​​​ന്നു സ്കൂ​​​​ട്ട​​​​റി​​​​ൽ തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​ന​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​പ​​​​ക​​​​ടം.

ഇ​​​​ന്നു രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ​​നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം കു​​​​രി​​​​ശും​​​​മൂ​​​​ട് മീ​​​​ഡി​​​​യാ വി​​​​ല്ലേ​​​​ജി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കും. തു​​​​ട​​​​ർ​​​​ന്നു തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം നാ​​​​ൽ​​​​ക്ക​​​​വ​​​​ല​​​​യി​​​​ലു​​​​ള്ള വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കും. സം​​​​സ്കാ​​​​രം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നു തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം സെ​​​​ന്‍റ് സേ​​​​വ്യേ​​​​ഴ്സ് ഫൊ​​​​റോ​​​​നാ​​​​പ​​​​ള്ളി​​​​യി​​​​ൽ. ഭ​​​​വ​​​​ന​​​​ത്തി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലും ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ട​​​​വും സ​​​​മാ​​​​പ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലും കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രി​​​​ക്കും.


ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​സ്ബി കോ​​​​ള​​​​ജ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് വി​​​​ഭാ​​​​ഗം മു​​​​ൻ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ പ്ര​​​​ഫ. തോ​​​​മ​​​​സ് ക​​​​ണ​​​​യം​​​​പ്ലാ​​​​വ​​​​ന്‍റെ​​​​യും നെ​​​​ടു​​​​മു​​​​ടി കാ​​​​ഞ്ഞൂ​​​​പ്പ​​​​റ​​​​ന്പി​​​​ൽ ഓ​​​​മ​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​ണു ടോ​​​​മി. ഭാ​​​​ര്യ നി​​​​ഷ നാ​​​​ലു​​​​കോ​​​​ടി വെ​​​​ട്ടി​​​​കാ​​​​ട് കു​​​​ഴി​​​​യ​​​​ടി​​​​യി​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​വും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഇം​​​​ഗ്ലീ​​​​ഷ് മീ​​​​ഡി​​​​യം സ്കൂ​​​​ൾ അ​​​​ധ്യാ​​​​പി​​​​ക​​​​യു​​​​മാ​​​​ണ്. ഏ​​​​ക മ​​​​ക​​​​ൻ ടോം​​​​സ്, ക്ലൂ​​​​ണി പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ലെ പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.