നാ​ളി​കേ​ര യൂ​ണി​റ്റു​ക​ൾക്കുധ​ന​സ​ഹാ​യം
Wednesday, April 26, 2017 1:06 PM IST
കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര ടെ​​​ക്നോ​​​ള​​​ജി മി​​​ഷ​​​നു കീ​​​ഴി​​​ൽ നാ​​​ളി​​​കേ​​​ര സം​​​സ്ക​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നും ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്നു. എ​​​സ് സി, ​​​എ​​​സ് ടി ​​​സ്ത്രീ സം​​​രം​​​ഭ​​​ക​​​ർ​​​ക്കു പ​​​ദ്ധ​​​തി ചെ​​​ല​​​വി​​​ന്‍റെ 33.3 ശ​​​ത​​​മാ​​​ന​​​വും മ​​​റ്റു സം​​​രം​​​ഭ​​​ക​​​ർ​​​ക്കു പ​​​ദ്ധ​​​തി ചെ​​ല​​​വി​​​ന്‍റെ 25 ശ​​​ത​​​മാ​​​ന​​​വു​​​മെ​​​ന്ന നി​​​ര​​​ക്കി​​​ൽ 50 ല​​​ക്ഷ​​​ത്തി​​​ൽ ക​​​വി​​​യാ​​​ത്ത തു​​​ക​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്.

താ​​​ത്പ​​​ര്യ​​​മു​​​ള്ള സം​​​രം​​​ഭ​​​ക​​​ർ, കാ​​​ർ​​​ഷി​​​ക ഉ​​​ത്പാ​​​ദ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ, എ​​​ൻ​​​ജി​​​ഒ, വ്യ​​​ക്തി​​​ക​​​ൾ, മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കും അ​​​ർ​​​ഹ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കും. തൂ​​​ൾ​​​ത്തേ​​​ങ്ങ, വെ​​​ർ​​​ജി​​​ൻ വെ​​​ളി​​​ച്ചെ​​​ണ്ണ, തേ​​​ങ്ങാ​​​പ്പാ​​​ൽ, തേ​​​ങ്ങാ പാ​​​ൽ​​​പ്പൊ​​​ടി, റെ​​​ഡി ടു ​​​ഡ്രി​​​ങ്ക് തേ​​​ങ്ങാ പാ​​​ൽ ജ്യൂ​​​സ്, പാ​​​യ്ക്ക് ചെ​​​യ്ത ക​​​രി​​​ക്കി​​​ൻ വെ​​​ള്ളം, ചി​​​ര​​​ട്ട​​​പ്പൊ​​​ടി, ചി​​​ര​​​ട്ട​​ക്ക​​​രി, ഉ​​​ത്തേ​​​ജി​​​ത കാ​​​ർ​​​ബ​​​ണ്‍ തു​​​ട​​​ങ്ങിയ നാ​​​ളി​​​കേ​​​രാ​​​ധി​​​ഷ്ഠി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന‌ാ​​​ണു ധ​​​ന​​​സ​​​ഹാ​​​യം . ഫോ​​ൺ: 04842376265, 2377266, 2377267, 2376553.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.