കാറപകടത്തിൽ മരിച്ചു
കാറപകടത്തിൽ മരിച്ചു
Wednesday, April 26, 2017 1:22 PM IST
പീ​​രു​​മേ​​ട്: നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ർ റോ​​ഡ​​രി​​കി​​ലെ പാ​​റ​​ക്കെ​​ട്ടി​​ലി​​ടി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. 59-ാംമൈ​​ൽ ചെ​​ന്പോ​​റ്റി​​ൽ ഷി​​ബു സു​​കു​​മാ​​ര​​ൻ (36) ആ​​ണ് മ​​രി​​ച്ച​​ത്. ദേ​​ശി​​യ​​പാ​​ത 183-ൽ ​​പ​​ട്ടു​​മു​​ടി​​ക്ക് സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ഞ്ച​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഇ​​റ​​ക്ക​​മു​​ള്ള വ​​ഴി​​യി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട​​കാ​​ർ റോ​​ഡ​​രി​​കി​​ലെ ദി​​ശാ​​സൂ​​ചി​​ക ബോ​​ർ​​ഡി​​ലി​​ടി​​ച്ച​​ശേ​​ഷം പ​​ാറ​​ക്കെ​​ട്ടി​​ലി​​ടി​​ക്കുകയായിരുന്നു.ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഷി​​ബു​​വി​​നെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലു​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്ക​​നാ​​യി​​ല്ല. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന കാ​​ർ ഡ്രൈ​​വ​​ർ നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഒ​​രു​​മാ​​സം മു​​ന്പാ​​ണ് ഷി​​ബു​​വി​​ന്‍റെ പി​​താ​​വ് മ​​രി​​ച്ച​​ത്. പി​​താ​​വി​​ന്‍റെ സം​​സ്കാ​​ര ച​​ട​​ങ്ങിൽ പ​​ങ്കെ​​ടു​​ത്തു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു .സം​​സ്കാ​​രം പി​​ന്നീ​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.