അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ൾ
Wednesday, April 26, 2017 1:22 PM IST
പാ​​ലാ: ധ​​ന്യ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ മ​​ത്താ​​യി​​അ​​ച്ച​​ന്‍റെ 145-ാം ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തി​​യ അ​​ഖി​​ല കേ​​ര​​ള പ്ര​​സം​​ഗ ​മ​​ത്സ​​ര​​ത്തി​​ൽ ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ സ​​യ​​നാ സാ​​ബു കാ​​ര​​യ്ക്കാ​​ട്ട് (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി), ജെ​​ർ​​മി ജി​​നു മ​​ണ്ണാ​​പ​​റ​​ന്പി​​ൽ (മൂ​​ല​​മ​​റ്റം), എ​​ലി​​സ​​ബ​​ത്ത് ജോ​​ളി (കോ​​ത​​മം​​ഗ​​ലം) എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​. സീ​​നി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ലി​​ബി മ​​രി​​യ ബി​​ജു പു​​ളി​​യ്ക്ക​​ൽ (മൂ​​ല​​മ​​റ്റം) ഒ​​ന്നാം​​സ്ഥാ​​ന​​വും റോ​​സ്മി ന​​ടു​​വീ​​ട്ടി​​ൽ (ക​​ട്ട​​പ്പ​​ന) ര​​ണ്ടാം​​സ്ഥാ​​ന​​വും നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.