കിസാൻസഭ ക്യാ​ന്പ്
Wednesday, April 26, 2017 1:30 PM IST
പാ​​ലാ: നാ​​ഷ​​ണ​​ലി​​സ്റ്റ് കി​​സാ​​ൻ​​സ​​ഭ സം​​സ്ഥാ​​ന നേ​​തൃ​​ത്വ ക്യാ​​ന്പ് 28, 29 തീ​​യ​​തി​​ക​​ളി​​ൽ വ​​യ​​നാ​​ട് കൃ​​ഷ്ണ​​ഗി​​രി ഓ​​യി​​സ്ക ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഹാ​​ളി​​ൽ ന​​ട​​ത്തു​​മെ​​ന്നു സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് കു​​റ്റി​​യാ​​നി​​മ​​റ്റം അ​​റി​​യി​​ച്ചു. എ​​ൻ​​സി​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കാ​​ർ​​ഷി​​ക ​മേ​​ഖ​​ല​​യി​​ലേ​​ക്കു കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ക​​ട​​ന്നു​​വ​​രാ​​നും ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കാ​നു​​മു​​ള്ള മാ​​ർ​​ഗ​​രേ​​ഖ സ​​മ്മേ​​ള​​ന​​ത്തി​​ൽ ത​​യാ​​റാ​​ക്കി സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കു സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.