ജി. വേണുകുമാർ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ
ജി. വേണുകുമാർ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ
Wednesday, April 26, 2017 1:30 PM IST
കോ​​​ട്ട​​​യം: ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ല​​​യ​​​ണ്‍സ് ഡി​​​സ്ട്രി​​​ക്ട് 318 ബി​​​യു​​​ടെ ഗ​​​വ​​​ർ​​​ണ​​​റാ​​​യി ചെ​​​ങ്ങ​​​ന്നൂ​​​ർ ല​​​യ​​​ണ്‍സ് ക്ല​​​ബി​​​ലെ ജി. ​​​വേ​​​ണു​​​കു​​​മാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. വി​​​ൻ​​​സ​​​ർ കാ​​​സി​​​ൽ ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന 13-ാമ​​​ത് ഡി​​​സ്ട്രി​​​ക്ട് ക​​​ണ്‍വ​​​ൻ​​​ഷ​​​നി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജൂ​​​ലൈ നാ​​​ലി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​ക്കാ​​​ഗോ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​ഷ്‌​​ട്ര ക​​​ണ്‍വ​​​ൻ​​​ഷ​​​നി​​​ൽ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കും.


ഫ​​​സ്റ്റ് വൈ​​​സ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​റാ​​​യി റാ​​​ന്നി ല​​​യ​​​ണ്‍സ് ക്ല​​​ബി​​​ലെ കെ.​​​എ. തോ​​​മ​​​സും സെ​​​ക്ക​​​ൻ​​​ഡ് വൈ​​​സ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​റാ​​​യി പാ​​​ലാ ല​​​യ​​​ണ്‍സ് ക്ല​​​ബി​​​ലെ മാ​​​ഗി ജോ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ജി​​ല്ല​​യി​​ലെ പ്ര​​​ഥ​​​മ വൈ​​​സ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ​​​കൂ​​​ടി​​​യാ​​​ണ് മാ​​​ഗി ജോ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.