ജി​ല്ലാ​ക്ക​മ്മി​റ്റി​ക​ൾ പു​നഃസം​ഘ​ടി​പ്പി​ക്കും
Wednesday, April 26, 2017 1:41 PM IST
ചെ​​റു​​തോ​​ണി: ജ​​നാ​​ധി​​പ​​ത്യ ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ 14 ജി​​ല്ലാ​ക്ക​​മ്മി​​റ്റി​​ക​​ളും പു​​നഃ​​സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു ജ​​നാ​​ധി​​പ​​ത്യ ക​​ർ​​ഷ​​ക​ യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് വെ​​ട്ടി​​യാ​​ങ്ക​​ൽ അ​​റി​​യി​​ച്ചു. ഇ​​ടു​​ക്കി ജി​​ല്ലാ​ പു​​നഃ​സം​​ഘ​​ട​​നാ ​യോ​​ഗം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​ചെ​​റു​​തോ​​ണി മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ ഹാ​​ളി​​ൽ ന​​ട​​ക്കും. ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും.


പാ​​ർ​​ട്ടി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് നോ​​ബി​​ൾ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​സ​​ഫ്, മാ​​ത്യു സ്റ്റീ​​ഫ​​ൻ, പാ​​ർ​​ട്ടി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ജോ​​ർ​​ജ് അ​​ഗ​​സ്റ്റി​​ൻ, ബേ​​ബി പ​​തി​​പ്പ​​ള്ളി, ആ​​ന്‍റ​​ണി ആ​​ല​​ഞ്ചേ​​രി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.