മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രും പ്ര​ദ​ർ​ശി​പ്പി​ക്കും
Wednesday, April 26, 2017 2:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെയും ഒൗ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ന്പ​​​റി​​​നു പു​​​റ​​​മേ വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ന്പ​​​ർ കൂ​​​ടി നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ബീ​​​ക്ക​​​ണ്‍ ലൈ​​​റ്റ് ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​ഐ​​​പി സം​​​സ്കാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മേ​​​യ് ഒ​​​ന്നു മു​​​ത​​​ൽ രാ​​​ജ്യ​​​ത്തെ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ചു​​​വ​​​ന്ന ബീ​​​ക്ക​​​ണ്‍ ലൈ​​​റ്റി​​​നു നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. തീ​​​രു​​​മാ​​​നം വ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു പ​​​ല മ​​​ന്ത്രി​​​മാ​​​രും ഗ​​​വ​​​ർ​​​ണ​​​റും സ്വ​​​മേ​​​ധ​​​യാ ബീ​​​ക്ക​​​ണ്‍ ലൈ​​​റ്റ് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ റ​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ന്പ​​​ർ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്നി​​​ല്ല. പ​​​ക​​​രം കേ​​​ര​​​ള സ്റ്റേ​​​റ്റ് 1, 2, 3, 4 തു​​​ട​​​ങ്ങി​​​യ ന​​​ന്പ​​​റു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഉ​​​ള്ള​​​ത്. മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ സ്ഥാ​​​നം അ​​​നു​​​സ​​​രി​​​ച്ച് ഒ​​​ന്നാം ന​​​ന്പ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ര​​​ണ്ടാം ന​​​ന്പ​​​ർ അ​​​ടു​​​ത്ത ക​​​ക്ഷി നേ​​​താ​​​വി​​​നും എ​​​ന്ന ക്ര​​​മ​​​ത്തി​​​ലാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​ത്തോ​​​ടെ മ​​​ന്ത്രി​​​വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ന്പ​​​ർ കൂ​​​ടി നി​​​ർ​​​ബ​​​ന്ധ​​​മാ​​​കും. നേ​​​ര​​​ത്തേ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും രാ​​​ജ്ഭ​​​വ​​​ന്‍റെ​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ന്പ​​​ർ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ആം​​​ബു​​​ല​​​ൻ​​​സ്, ഫ​​​യ​​​ർ​​​ഫോ​​​ഴ്സ്, പോ​​​ലീ​​​സ് മു​​​ത​​​ലാ​​​യ എ​​​മ​​​ർ​​​ജ​​​ൻ​​​സി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ർ​​​ന്നും ബീ​​​ക്ക​​​ണ്‍ ലൈ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.