ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​മ​തി
Wednesday, April 26, 2017 2:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ശ​​​മ്പ​​​ള​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ട്ര​​​ഷ​​​റി സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യി. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​പേ​​​ക്ഷ​​​യ​​​നു​​​സ​​​രി​​​ച്ച് നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് എ​​​ല്ലാ ട്ര​​​ഷ​​​റി​​​ക​​​ളി​​​ലും ട്ര​​​ഷ​​​റി സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ട്ര​​​ഷ​​​റി ഡ​​​യ​​​റ​​​ക്ട​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.