ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ശ​ത​മാ​നം അ​ധി​ക ക്ഷാ​മ​ബ​ത്ത
ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ശ​ത​മാ​നം അ​ധി​ക ക്ഷാ​മ​ബ​ത്ത
Wednesday, April 26, 2017 2:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ര​​​ണ്ടു ശ​​​ത​​​മാ​​​നം അ​​​ധി​​​ക ക്ഷാ​​​മ​​​ബ​​​ത്ത(ഡിഎ) അ​​​നു​​​വ​​​ദി​​​ച്ചു. ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണി​​​ത്. വ​​​ർ​​​ധ​​​ന​​​യോ​​​ടെ ഡി​​​എ 14 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​രും.

ശന്പളച്ചെലവിൽ പ്ര​​​തി​​​മാ​​​സം 38.26 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി ക​​​ണ്ടെ​​​ത്ത​​​ണം. പെ​​​ൻ​​​ഷ​​​ൻ ക്ഷാ​​​മ​​​ബ​​​ത്ത ന​​​ൽ​​​കു​​​ന്ന​​​തി​​​ന് 20.88 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​ധി​​​ക​​​ച്ചെ​​​ല​​​വ്. ആ​​​കെ പ്ര​​​തി​​​മാ​​​സ അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് 59.14 കോ​​​ടി രൂ​​​പ​​​യും വാ​​​ർ​​​ഷി​​​ക അ​​​ധി​​​ക​​​ച്ചെ​​​ല​​​വ് 709.68 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക പി​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ക്കും. പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കു പ​​​ണ​​​മാ​​​യി ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.