കാ​​യ​​ലി​​ല്‍നി​​ന്നു​ യു​വാ​വി​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി
Thursday, April 27, 2017 1:12 PM IST
പൂ​​ച്ചാ​​ക്ക​​ല്‍: വേ​​മ്പ​​നാ​​ട്ടു കാ​​യ​​ലി​​ല്‍നി​​ന്നു മൂ​​ന്നു നാ​​ള്‍ പ​​ഴ​​ക്ക​​മു​​ള്ള മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി.
അ​​രൂ​​ക്കു​​റ്റി പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം​​വാ​​ര്‍ഡ് കു​​ട​​പ്പു​​റം കാ​​വു​​ക​​ട്ടി​​ല്‍ വി​​ക്കു ഷേ​​ണാ​​യി​​യു​​ടെ മ​​ക​​ന്‍ ര​​തീ​​ഷ്‌​​കു​​മാ​​റി​ന്‍റെ(​​കു​​ട്ട​​ന്‍-42)​ മൃ​​ത​​ദേ​​ഹ​​മാ​​ണ് പാ​​ണാ​​വ​​ള്ളി ജെ​​ട്ടി ഭാ​​ഗ​​ത്തുനി​​ന്നു ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ണ്ടെ​​ത്തി​​യ​​ത്.


അ​​വി​​വാ​​ഹി​​ത​​നാ​​യ ര​​തീ​​ഷ് അ​​പ​​സ്മാ​​ര​​രോ​​ഗി​​യാ​​ണ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പു​​ല​​ര്‍ച്ചെ ര​​ണ്ടോ​​ടെ വീ​​ട്ടി​​ല്‍ നി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണെ​​ന്നു ബ​​ന്ധു​​ക്ക​​ള്‍ പ​​റ​​ഞ്ഞു. മൃ​​ത​​ദേ​​ഹം വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ര്‍ച്ച​​റി​​യി​​ല്‍. മാ​​താ​​വ്: ബീ​​ന. സ​​ഹോ​​ദ​​രി: ധ​​ന്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.