ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് മ​​ധ്യ​​വ​​യ​​സ്ക​​ൻ മ​​രി​​ച്ചു
Thursday, April 27, 2017 1:12 PM IST
പ​​ത്ത​​നം​​തി​​ട്ട : പ​​ത്ത​​നം​​തി​​ട്ട പ​​ഴ​​യ മു​​നി​​സി​​പ്പ​​ൽ ബ​​സ്് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പം സ്വ​​കാ​​ര്യ ബ​​സ് ത​​ല​​യി​​ലൂ​​ടെ ക​​യ​​റി​​യി​​റ​​ങ്ങി മ​​ധ്യ​​വ​​യ​​സ്ക​​ൻ മ​​രി​​ച്ചു. കു​​ന്പ​​ഴ പ​​ര​​ശു​​രാ​​മ​​ൻ പു​​ര​​യി​​ടം ജ​​ബ്ബാ​​റാ​​ണ് (50) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.50 നാ​​യി​​രു​​ന്നു സം​​ഭ​​വം. ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം പ​​ക്ഷാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് നാ​​ല് വ​​ർ​​ഷ​​മാ​​യി ജോ​​ലി​​ക്ക് പോ​​കു​​ന്നി​​ല്ല. ഇ​​ന്ന​​ലെ തൈ​​ക്കാ​​വ് റോ​​ഡി​​ലു​​ള്ള ക​​ട​​യു​​ടെ വ​​രാ​​ന്ത​​യി​​ൽ ഇ​​രു​​ന്ന ജ​​ബ്ബാ​​ർ എ​​ഴു​​ന്നേ​​റ്റ​​പ്പോ​​ൾ ബാ​​ല​​ൻ​​സ് തെ​​റ്റി പു​​തി​​യ സ്റ്റാ​​ൻ​​ഡി​​ലേ​​ക്കു പോ​​യ ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യി​​ലൂ​​ടെ ച​​ക്രം ക​​യ​​റി​​യി​​റ​​ങ്ങി ഉ​​ട​​ൻ ത​​ന്നെ മ​​ര​​ണം സം​​ഭ​​വി​​ച്ചു. ക​​ബ​​റ​​ട​​ക്കം ഇ​​ന്ന് കു​​ല​​ശേ​​ഖ​​ര​​പ​​തി ജു​​മാ മ​​സ്ജി​​ദി​​ൽ. ഭാ​​ര്യ: ക​​മീ​​ദാ​​മ്മ. മ​​ക​​ൾ. ഷം​​ന. മ​​രു​​മ​​ക​​ൻ: ഫി​​റോ​​സ്.

മി​​ന്ന​​ലേ​​റ്റ് മ​​രി​​ച്ച​ യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.