പ്രൈ​വ​റ്റ് എ​യ്ഡ​ഡ് കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ. യോ​ഗം
Thursday, April 27, 2017 1:12 PM IST
തൊ​​ടു​​പു​​ഴ: കേ​​ര​​ള പ്രൈ​​വ​​റ്റ് എ​​യ്ഡ​​ഡ് കോ​​ളേ​​ജ് മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ പൊ​​തു​​യോ​​ഗം നാ​​ളെ 10.30ന് ​​എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ളേ​​ജി​​ൽ ചേ​​രു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ആ​​ർ.​​പ്ര​​സ​​ന്ന​​കു​​മാ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി റ​​വ. ഡോ. ​​വി​​ൻ​​സ​​ന്‍റ് നെ​​ടു​​ങ്ങാ​​ട്ടി​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ പ്രൈ​​വ​​റ്റ് എ​​യ്ഡ​​ഡ് കോ​​ളേ​​ജു​​ക​​ൾ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ നേ​​രി​​ട്ടു കൊ​​ണ്ടി​​രി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക നി​​യ​​മ​​ന ത​​ട​​സം, പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പു സം​​ബ​​ന്ധി​​ച്ച പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ ഗൗ​​ര​​വ​​ത​​ര​​മാ​​യ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​നു​​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണു സ​​മ്മേ​​ള​​നം ചേ​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.