ച​​ങ്ങ​​നാ​​ശേ​​രി സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ബ്ലൂമിംഗ് സർക്കിൾ
Thursday, April 27, 2017 1:39 PM IST
ച ​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​തി​​​​രൂ​​​​പ​​​​ത മാ​​​​ന​​​​വ വി​​​​ഭ​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന ട്ര​​​​സ്റ്റ് സ്കൂ​​​​ൾ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ബ്ലൂ​​​​മിം​​ഗ് സ​​​​ർ​​​​ക്കി​​​​ൾ സി​​​​സ്ബി​​​​ക്-2017 ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​സം​​​​പ്ഷ​​​​ൻ കോ​​​​ള​​​​ജി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ത്രി​​​​ദി​​​​ന മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ക പ​​​​രി​​​​പാ​​​​ടി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ഇ​​​​ന്നു രാ​​​​വി​​​​ലെ 9.30ന് ​​​​ഉ​​​​ദ്ഘാ​​​​ട​​​​നം​​ചെ​​​​യ്യും. അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ജ​​​​യിം​​​​സ് പാ​​​​ല​​​​യ്ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ക്കും. ഡോ.​​​​ടി.​​​​പി. ശ​​​​ശി​​​​കു​​​​മാ​​​​ർ, ദു​​​​ർ​​​​ഗാ അ​​​​ന്യൂ​​​​ഷ് എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കും.

പ്ര​​​​സി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​സി​​​​സ്റ്റ​​​​ർ അ​​​​മ​​​​ല പു​​​​സ്ത​​​​ക പ്ര​​​​കാ​​​​ശ​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ഡോ.​​​​പി.​​​​സി. അ​​​​നി​​​​യ​​​​ൻ​​​​കു​​​​ഞ്ഞ്, പ്ര​​​​ഫ. ജോ​​​​സ​​​​ഫ് ടി​​​​റ്റോ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ര​​​​ണ്ടാം ദി​​​​വ​​​​സ​​​​മാ​​​​യ നാ​​​​ളെ രാ​​​​വി​​​​ലെ 9.45ന് ​​​​ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​നു​​​​ഗ്ര​​​​ഹ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ഡോ. ​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ജേ​​​​ക്ക​​​​ബ്, ഡോ. ​​​​റൂ​​​​ബി​​​​ൾ രാ​​​​ജ് തുടങ്ങിയ​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കും.


30ന് ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​നു ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മെ​​​​റി​​​​ൻ ജോ​​​​സ​​​​ഫ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ബി​​​​നു ക​​​​ണ്ണ​​​​ന്താ​​​​നം, എ.​​​​പി. തോ​​​​മ​​​​സ്, ഡോ.​​​​പി.​​​​സി. അ​​​​നി​​​​യ​​​​ൻ​​​​കു​​​​ഞ്ഞ് എ​​​​ന്നി​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. ഫി​​​​ലി​​​​പ്സ് വ​​​​ട​​​​ക്കേ​​​​ക്ക​​​​ളം സ​​​​മാ​​​​പ​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.