അങ്കമാലിയിൽ ദൃശ്യ വിസ്മയമൊരുക്കാൻ പളുങ്കുകടൽ
Thursday, April 27, 2017 1:51 PM IST
കോ​​​ട്ട​​​യം: ക്രി​​​സ്തീ​​​യ ഭ​​​ക്തി​​​ഗാ​​​ന രം​​​ഗ​​​ത്ത് വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചു അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം ഗാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ര​​​ച​​​ന​​​യും , സം​​​ഗീ​​​ത​​​വും നി​​​ർ​​​വ​​​ഹി​​​ച്ച ഫാ. ​​​ഷാ​​​ജി തു​​​മ്പേച്ചി​​​റ​​​യി​​​ൽ സം​​​വി​​​ധാ​​​നം ചെ​​യ്യു​​ന്ന പ​​​ളു​​​ങ്കു​​​ക​​​ട​​​ൽ എ​​​ന്ന മെ​​​ഗാ ശു​​​ശ്രൂ​​​ഷ നാ​​ളെ ​അ​​​ങ്ക​​​മാ​​​ലി അ​​​ഡ​​​ല്ക്സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. മു​​​ന്നൂ​​​റോ​​​ളം ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന നൃ​​​ത്ത സം​​​ഗീ​​​ത ദൃ​​​ശ്യാ വി​​​സ്മ​​​യം ഇ​​​ത് മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഒ​​​രു വേ​​​ദി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

നേ​​​ര​​​ത്തെ മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ലും, ച​​​ങ്ങ​​​നാ​​​ശേ​​​രി ഈ​​​ര​​​യി​​​ലും തു​​​മ്പേ​​​ച്ചി​​​റ അ​​​ച്ച​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ലൈ​​​റ്റ് ആ​​​ൻ​​​ഡ് സൗ​​​ണ്ട് ഷോ ​​​ഏ​​​റെ പ്ര​​​ശം​​​സ പി​​​ടി​​​ച്ചു പ​​​റ്റി​​​യി​​​രു​​​ന്നു .

ബൈ​​​ബി​​​ളി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ,ലൈ​​​വ് ഓ​​​ർ​​​ക്ക​​​സ്‌​​​ട്ര​​​യു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെയു​​​ള്ള സം​​​ഗീ​​​ത ശു​​​ശ്രൂ​​​ഷ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ഈ ​​​മെ​​​ഗാ ഷോ​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​ണ് . ടീം ​​​ഹോ​​​ളി സീ​​​ൽ, സെ​​​ലെ​​​ബ്ര​​​ന്‍റ്സ് ഇ​​​ന്ത്യ, ഫി​​​യാ​​​ത് മി​​​ഷ​​​ൻ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ഷോ ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.