സുപ്രീംകോ​ട​തി ഉ​ത്ത​ര​വ് സ്വീ​കാ​ര്യം: ജോ​ർ​ജ് പോ​ൾ
Thursday, April 27, 2017 2:04 PM IST
കൊ​​​ച്ചി:​ ന്യൂ​​​ന​​​പ​​​ക്ഷ​​​പ​​​ദ​​​വി​​​യു​​​ള​​​ള സ്വാ​​​ശ്ര​​​യ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലെ മെ​​​ഡി​​​ക്ക​​​ൽ പി​​​ജി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ കൗ​​​ണ്‍​സി​​​ലിം​​ഗ് ത​​​ന്നെ വേ​​​ണ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി​​യു​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ് സ്വീ​​​കാ​​​ര്യ​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള ക്രി​​​സ്റ്റ്യ​​​ൻ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി ജോ​​​ർ​​​ജ് പോ​​​ൾ.

കേ​​ന്ദ്രീ​​കൃ​​ത കൗ​​​ണ്‍​സി​​​ലിം​​ഗി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ പ്ര​​​തി​​​നി​​​ധി​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മെ​​​റി​​​റ്റു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​ടെ പ്ര​​വേ​​ശ​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​തു സ​​​ഹാ​​​യി​​​ക്കും. അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വ് ഉ​​​ണ്ടാ​​​കു​​​ന്പോ​​ൾ കൂ​​ടു​​ത​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ജോ​​​ർ​​​ജ് പോ​​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.