ദീ​പി​ക ബ്രൈ​റ്റ് പാ​ത്ത് 2017 കോട്ടയത്തും കൊ​ച്ചി​യി​ലും
Thursday, April 27, 2017 2:04 PM IST
കൊ​​​ച്ചി: ദീ​​​പി​​​ക ദി​​​ന​​​പ​​​ത്ര​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ല​​​സ്ടു പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ബ്രൈ​​​റ്റ് പാ​​​ത്ത് 2017 ദീ​​​പി​​​ക എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ഫെ​​​യ​​​ർ ആ​​​ൻ​​​ഡ് ക​​​രി​​​യ​​​ർ സെ​​​മി​​​നാ​​​ർ ഓ​​​ണ്‍ ഹ​​​യ​​​ർ സ്റ്റ​​​ഡീ​​​സ് മേ​​​യ് മൂ​​ന്നി​​നു കോ​​ട്ട​​യ​​ത്തും നാ​​​ലി​​​നു കൊ​​​ച്ചി​​​യി​​​ലും ന​​​ട​​​ക്കും. പ്ര​​​മു​​​ഖ ക​​​രി​​​യ​​​ർ ഗു​​​രു ഡോ.​ ​​പി.​​​ആ​​​ർ.​ വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ൻ ന​​​യി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ സം​​​ബ​​​ന്ധി​​​ക്കും.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര​​​മാ​​​യ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നും വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​ട​​ക്കു​​ക. പ്ര​​​ധാ​​​ന ക​​​രി​​​യ​​​ർ ട്രെ​​​ൻ​​​ഡു​​​ക​​​ൾ, ക​​​രി​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ, ക​​​രി​​​യ​​​ർ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​നു​​​ള്ള ടി​​​പ്പു​​​ക​​​ൾ, പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ളും ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും, പ്ര​​​ധാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ, എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷാ ത​​യാ​​​റെ​​​ടു​​​പ്പു​​ക​​ൾ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം സം​​​ബ​​​ന്ധി​​​ച്ച സ​​​മ​​​ഗ്ര​​​കാ​​​ഴ്ച​​​പ്പാ​​​ട് പ​​​ക​​​ര​​​ൽ, ജോ​​​ബ് മാ​​​ർ​​​ക്ക​​​റ്റ് മൂ​​​ല്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​വ​​യ്ക്കാ​​യാ​​ണു ബ്രൈ​​​റ്റ് പാ​​​ത്ത് 2017 സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്റ്റാ​​​ളു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക്ര​​​മീ​​​ക​​​രി​​​ക്കും.


പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. കോ​​ട്ട​​യ​​ത്തു മേ​​​യ് മൂ​​ന്നി​​നു മാ​​മ്മ​​ൻ​​മാ​​പ്പി​​ള ഹാ​​ളി​​ലും കൊ​​​ച്ചി​​യി​​ൽ നാ​​ലി​​നു ക​​​ലൂ​​​രി​​​ലെ റെ​​​നെ ഇ​​​വ​​​ന്‍റ് ഹ​​​ബി​​​ലു​​മാ​​ണ് ബ്രൈ​​​റ്റ് പാ​​​ത്ത് പ​​രി​​പാ​​ടി. രാ​​വി​​ലെ 10ന് ​​ആ​​രം​​ഭി​​ക്കു​​ന്ന സെ​​മി​​നാ​​ർ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു സ​​മാ​​പി​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു 9349599111, 9349599070, 0484-3042222, 3043073 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.