ഡോ. ​ശ്രീ​കു​മാ​റിനും ഡോ. പ്ര​കാ​ശ​നും പു​ര​സ്കാരം
ഡോ. ​ശ്രീ​കു​മാ​റിനും ഡോ. പ്ര​കാ​ശ​നും പു​ര​സ്കാരം
Friday, April 28, 2017 2:10 PM IST
കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മി​​​ക​​​ച്ച ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന ഡോ. ​​​എ​​​സ്. രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റി​​നു ഡോ. ​​​എ.​​​ജി. ശ്രീ​​​കു​​​മാ​​​റും മി​​​ക​​​ച്ച മ​​​ല​​​യാ​​​ളം ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന ഡോ. ​​​സു​​​വ​​​ർ​​​ണ നാ​​​ല​​​പ്പാ​​​ട്ട് ട്ര​​​സ്റ്റ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ഡോ. ​​​പി.​​പി. ​പ്ര​​​കാ​​​ശ​​​നും അ​​​ർ​​​ഹ​​​രാ​​​യി.

‘പു​​​സ്ത​​​ക​​​വും കേ​​​ര​​​ള സം​​​സ്കാ​​​ര പ​​​രി​​​ണാ​​​മ​​​വും’ എ​​​ന്ന ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​മാ​​​ണു സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ല​​​യാ​​​ള​​വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​നാ​​​യ ഡോ. ​​​എ.​​​ജി. ശ്രീ​​​കു​​​മാ​​​റി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. ’മ​​​ല​​​യാ​​​ള​​ഭാ​​​ഷാ സാ​​​ഹി​​​ത്യ പ​​​ഠ​​​നം-​​സാം​​​സ്കാ​​​രി​​​ക​​​വും രാ​​​ഷ്‌ട്രീ​​​യ​​​വു​​​മാ​​​യ വി​​​ശ​​​ക​​​ല​​​നം’ എ​​​ന്ന ഗ​​​വേ​​​ഷ​​​ണ പ്ര​​​ബ​​​ന്ധ​​​മാ​​​ണു ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി-​​എ​​​ഡ്യു​​​ക്കേ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജോ​​​യി​​​ന്‍റ് ഡ​​യ​​​റ​​​ക്ട​​​റാ​​​യ ഡോ. ​​​പി.​​പി. ​പ്ര​​​കാ​​​ശ​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​ന​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മ​​​റ്റ് എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു. കെ.​​​യു. അ​​​മി​​​തും (എം​​എ മ​​​ല​​​യാ​​​ളം), വി. ​​​ശ​​​ര​​​ണ്യ (എം​​​ഫി​​​ൽ), എം.​​​സി. ശ​​​ര​​​ണ്യ (ബി​​​എ സം​​​സ്കൃ​​​തം), വി.​​​എ​​​സ്. വി​​​ഷ്ണു (എം​​​എ സം​​​സ്കൃ​​​തം), കെ.​​​വി. അ​​​ഷി​​​ല ലാ​​​ല​ (ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യ​​പ​​​രീ​​​ക്ഷ). അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യ, വ്യാ​​​ക​​​ര​​​ണ, ന്യാ​​​യ, വേ​​​ദാ​​​ന്ത, ജ​​​ന​​​റ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ​അ​​​ന​​​ശ്വ​​​ര രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എം. ​​​ഹ​​​ന അ​​​സൈ​​​നാ​​​ർ, ശി​​​ൽ​​​പ്പ മോ​​​ഹ​​​ന​​​ൻ, എ​​​സ്. സ​​​ജി​​​ത, ഒ. ​​​കെ ശ​​​ര​​​ണ്യ എ​​​ന്നി​​​വ​​​രും ബി​​​എ സം​​​സ്കൃ​​​ത​​​ത്തി​​​ന് ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് നേ​​​ടി ഈ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ത​​​ന്നെ എം​​​എ സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യ കോ​​​ഴ്സ് തു​​​ട​​​രു​​​ന്ന​​​വ​​രി​​ൽ എ.​​ആ​​​ർ. അ​​​മൃ​​​ത​​​യും എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.


എം​​​എ സം​​​സ്കൃ​​​ത യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് നേ​​​ടി​​​യ​​​വ​​​ർ​​​ക്കു​​​ള്ള എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റ് 2016 നു ​​​എ.​​​കെ. ആ​​​ര്യ (എം​​എ സം​​​സ്കൃ​​​ത സാ​​​ഹി​​​ത്യം), എം.​​​സി. ശ​​​ര​​​ണ്യ (എം​​എ സം​​​സ്കൃ​​​ത വ്യാ​​​ക​​​ര​​​ണം), കെ. ​​​ഗീ​​​ത (​എം​​എ സം​​​സ്കൃ​​​ത ന്യാ​​​യ), കെ.​​​പി. അ​​​ന​​​ന്യ (എം​​എ സം​​​സ്കൃ​​​ത വേ​​​ദാ​​​ന്ത), കെ. ​​​മ​​​നീ​​​ഷ (എം​​എ സം​​​സ്കൃ​​​ത ജ​​​ന​​​റ​​​ൽ) എ​​​ന്നി​​​വ​​​രും ​പി.​​​എ​​​സ്. സു​​​ബ്ബ​​​രാ​​​മ പ​​​ട്ട​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റി​​​ന് പി. ​​​സോ​​​ബി​​​ന, കെ. ​​​ഗ്രീ​​​ഷ്മ, എ​​​സ്.​​​പി. പ്ര​​​വീ​​​ണ, ആ​​​ര്യ​​​മോ​​​ൾ സു​​​ദ​​​ർ​​​ശ​​​ന​​​ൻ, പി. ​​​മു​​​ഹ​​​മ്മ​​​ദ് ഷ​​​മീം എ​​​ന്നി​​​വ​​​രും അ​​​ർ​​​ഹ​​​രാ​​​യി. എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റു​​​ക​​​ൾ ശ്രീ​​​ശ​​​ങ്ക​​​ര ജ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.