പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
Saturday, April 29, 2017 11:08 AM IST
ത​ല​യോ​ല​പ്പ​റ​ന്പ്: കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ത​ല​യോ​ല​പ്പ​റ​ന്പ് വ​ട​യാ​ർ ഹ​രി​ഗീ​ത​ത്തി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ശ്രീ​ഹ​രി​യാ​ണ് (17)മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പി​റ​വം ഓ​ണ​ക്കൂ​ർ ഉൗ​ര​നാ​ട്ടു​ചി​റ​യി​ലാ​ണ് സം​ഭ​വം. വെ​ള്ളൂ​ർ ഭാ​വ​ൻ​സ് സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥിയാ​യ ശ്രീ​ഹ​രി​യും മ​റ്റ് സ​ഹ​പാ​ഠി​ക​ളും​കൂ​ടി പി​റ​വ​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​യ​തി​നു​ശേ​ഷം കൂ​ട്ടു​കാ​രോ​ടൊ​പ്പം ഉൗ​ര​നാ​ട്ടു​ചി​റ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ നീ​ന്ത​ല​റി​യാ​ത്ത ശ്രീ​ഹ​രി ചെ​ളി​യി​ൽ താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ നാ​ട്ടു​കാ​ർ ശ്രീ​ഹ​രി​യെ ക​ര​യ്ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​റ​വ​ത്തെ ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം മു​ട്ടു​ചി​റ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ് ര​ണ്ടി​ന് വ​ട​യാ​റി​ലെ വീ​ട്ടു​വ​ള​പ്പി​ൽ . അ​മ്മ: മാ​യ (ആ​ല​പ്പു​ഴ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ൾ അ​ധ്യാ​പി​ക). ഏ​ക സ​ഹോ​ദ​രി:​ഗാ​യ​ത്രി (എ​ൻജിനി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി, കാ​ല​ടി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.