മുൻ കോളജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
മുൻ കോളജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
Saturday, April 29, 2017 11:08 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: കൊ​​​ല്ലം ഫാ​​​ത്തി​​​മാ​​​മാ​​​താ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് മു​​​ൻ അ​​​ധ്യാ​​​പ​​​ക​​​ൻ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു.​​​ച​​​ങ്ങ​​​നാ​​​ശേ​​​രി റൂ​​​ബി​​​ന​​​ഗ​​​ർ പു​​​ര​​​യി​​​ട​​​ത്തി​​​ൽ ഡോ.​​​പി.​​​എ. ജോ​​​സ​​​ഫ് (74) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​നു വാഴപ്പള്ളി ഗത്‌സെമനി പ​​​ള്ളി​​​യി​​​ലേക്കു പോകും വഴി മോർക്കുളങ്ങരയിൽവെച്ചാണ് ഓ​​​ട്ടോ​​​യി​​​ടി​​​ച്ചു അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​ത്. ഉ​​​ട​​​നെ ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ച​​​ങ്ങ​​​നാ​​​ശേ​​​രി പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. സം​​​സ്കാ​​​രം പി​​​ന്നീ​​​ട്. ഭാ​​​ര്യ: പ്ര​​​ഫ.​​​മോ​​​ളി ജോ​​​സ​​​ഫ് (അ​​​സം​​​പ്ഷ​​​ൻ കോ​​​ള​​​ജ് റി​​​ട്ട. അ​​​ധ്യാ​​​പി​​​ക​​​യും ച​​​ങ്ങ​​​നാ​​​ശേ​​​രി പു​​​ല്ലു​​​കാ​​​ട്ട് കു​​​ടും​​​ബാം​​​ഗ​​​വു​​​മാ​​​ണ്). മ​​​ക്ക​​​ൾ: ഡോ.​​​ദീ​​​പാ മേ​​​രി ജോ​​​സ​​​ഫ്, ഡോ. ​​​ഷീ​​​ബാ ട്രീ​​​സാ ജോ​​​സ​​​ഫ്, ഡോ.​​​ശു​​​ഭ ലി​​​സാ ജോ​​​സ​​​ഫ്, ടോ​​​ണി ജോ​​​സ​​​ഫ്. മ​​​രു​​​മ​​​ക്ക​​​ൾ: ഡോ.​​​സാ​​​ജു തോ​​​മ​​​സ് ചൂ​​​ര​​​ക്കു​​​ന്നേ​​​ൽ (കാ​​​ഞ്ഞ​​​ങ്ങാ​​​ട്), ഡോ. ​​​മാ​​​ർ​​​ട്ടി​​​ൻ ഈ​​​പ്പ​​​ൻ അ​​​ര​​​ഞ്ഞാ​​​ണി​​​യി​​​ൽ (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), ഡോ. ​​​ടോ​​​ജി തോ​​​മ​​​സ് സ്ക്ക​​​റി​​​യ പ​​​ട​​​വു​​​പു​​​ര​​​യ്ക്ക​​​ൽ (ആ​​​ല​​​പ്പു​​​ഴ), ചി​​​പ്പി കാ​​​ത​​​റി​​​ൻ ടോം ​​​അ​​​റ​​​യ്ക്ക​​​ൽ (മ​​​ഞ്ഞാ​​​മ​​​റ്റം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.