കൊച്ചറ മോഹനൻ നായർ പ്രസിഡന്‍റ്
കൊച്ചറ മോഹനൻ നായർ പ്രസിഡന്‍റ്
Saturday, April 29, 2017 11:52 AM IST
ക​ട്ട​പ്പ​ന: ജ​നാ​ധി​പ​ത്യ കേ​ര​ള ട്രേ​ഡ് യൂ​ണി​യ​ൻ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കൊ​ച്ച​റ മോ​ഹ​ന​ൻ നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ട്ട​യ​ത്തു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ കൂ​ടി​യ ജ​നാ​ധി​പ​ത്യ കെ​ടി​യു​സി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​യോ​ഗ​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജ​ൻ ജോ​സ് - വൈ​സ്പ്ര​സി​ഡ​ന്‍റ്, രാ​ജ​ൻ മാ​ത്യു - ട്ര​ഷ​റ​ർ, സി.​പി. ജോ​യി, സി.​കെ. സ​ലിം, കെ.​ആ​ർ. മ​ണി, ബാ​ബു വ​ർ​ഗീ​സ്, പി.​വി. പ്ര​ദീ​പ്കു​മാ​ർ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, തോ​മ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജോ​സ് പൊ​രി​മ​റ്റം - ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.യോ​ഗ​ത്തി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി.​സി. ജോ​സ​ഫ്, മാ​ത്യു സ്റ്റീ​ഫ​ൻ, ജോ​സ് പാ​റേ​ക്കാ​ട്ട്, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ഫ്രാ​ൻ​സി​സ് തോ​മ​സ്, മാ​ത്യൂ​സ് ജോ​ർ​ജ്, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.