പിഎസ്‌സി പരാതി സ്വീകരിക്കുന്നത് ഇനി ഒാൺലൈനിൽ മാത്രം
Saturday, April 29, 2017 11:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പി​​എ​​സ്‌​​സി പ​​രാ​​തി സ്വീ​​ക​​രി​​ക്കു​​ന്ന രീ​​തി​​യി​​ൽ മാ​​റ്റം വ​​രു​​ത്തും. നാ​​ളെ മു​​ത​​ലാ​​ണു കെ​​പി​​എ​​സ്‌​​സി ന​​ട​​ത്തു​​ന്ന ഒ​​എം​​ആ​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ താ​​ത്കാ​​ലി​​ക ഉ​​ത്ത​​ര സൂ​​ചി​​ക സം​​ബ​​ന്ധി​​ച്ച പ​​രാ​​തി സ്വീ​​ക​​രി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ത്തി​​ൽ സ​​മ​​ഗ്ര മാ​​റ്റം വ​​രു​​ത്തു​​ന്ന​​ത്.

നി​​ല​​വി​​ൽ ഓ​​ണ്‍ലൈ​​ൻ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര സൂ​​ചി​​ക​​ക​​ളു​​ടെ പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തു​​പോ​​ലെ നാ​​ളെ മു​​ത​​ലു​​ള്ള ഒ​​എം​​ആ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്കും ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ പ്രൊ​​ഫൈ​​ലി​​ൽ​​കൂ​​ടി മാ​​ത്ര​​മേ പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാ​​നാ​​കൂ.


ഒ​​എം​​ആ​​ർ പ​​രീ​​ക്ഷ​​യു​​ടെ എ ​​കോ​​ഡി​​ലു​​ള്ള ചോ​​ദ്യ​​പേ​​പ്പ​​റും അ​​തി​​ന്‍റെ ഉ​​ത്ത​​ര​​സൂ​​ചി​​ക​​യു​​മാ​​ണു പി​​എ​​സ്‌​​സി പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​ത്. ഇ​​വ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന തീ​​യ​​തി മു​​ത​​ൽ അ​​ഞ്ചു ദി​​വ​​സം വ​​രെ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​രു​​ടെ പ്രൊ​​ഫൈ​​ലി​​ലു​​ള്ള ആ​​ൻ​​സ​​ർ കീ ​​കം​​പ്ലൈ​​ന്‍റ് എ​​ന്ന ലി​​ങ്ക് മു​​ഖേ​​ന ഓ​​ണ്‍ലൈ​​നാ​​യി പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാം. നേ​​രി​​ട്ടോ ത​​പാ​​ലി​​ലോ ല​​ഭി​​ക്കു​​ന്ന പ​​രാ​​തി​​ക​​ൾ നാ​​ളെ മു​​ത​​ൽ സ്വീ​​ക​​രി​​ക്കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.