പൊ​ന്പി​ള ഒ​രു​മൈ നി​രാ​ഹാ​രം നിർത്തി; സ​ത്യ​ഗ്ര​ഹ സമരം തുടരും
Saturday, April 29, 2017 11:59 AM IST
മൂ​​ന്നാ​​ർ: മൂന്നാറിലെ പൊ​​ന്പി​​ള ഒ​​രു​​മൈയുടെ നി​​രാ​​ഹാ​​ര സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. നി​​രാ​​ഹാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചെ​​ങ്കി​​ലും സ​​ത്യ​ഗ്ര​​സ​​മ​​ര​​മാ​​യി തു​​ട​രും. നി​​രാ​​ഹാ​​ര സ​​മ​​രം ന​​ട​​ത്തി വ​​ന്ന ഗോ​​മ​​തി​​യെ​​യും കൂ​​ട്ട​​രെ​​യും സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ​നി​​ന്നു മാ​​റ്റു​​ന്പോ​​ളു​​ണ്ടാ​​യ അ​​തേ പോ​​ലു​​ള്ള നാ​​ട​​കീ​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു ഗോ​​മ​​തി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വും. ഇ​​ന്ന​​ലെ ഉ​​ച്ച​​തി​​രി​​ഞ്ഞ് സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ​നി​​ന്നു ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ മാ​​റ്റി​​യ ഇ​​വ​​ർ രാ​​ത്രി ഒ​ൻ​പ​തോ​​ടെ​യാ​ണ് തി​​രി​​കെ സ​​മ​​ര​​വേ​​ദി​​യി​​ൽ എ​​ത്തി​​യ​​ത്. അ​​ടി​​മാ​​ലി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്ന ഇ​​വ​​ർ ചി​​കി​​ത്സ​​ക​​ൾ സ്വീ​ക​രി​ക്കാ​തെ തു​​ട​​രു​​ന്ന​​തി​​നി​​ട​​യി​​ൽ ആ​​ശു​​പ​​ത്രി വി​​ടു​​ക​​യും മൂ​​ന്നാ​​റി​​ലെ​​ത്തു​​ക​​യും​മാ​​യി​​രു​​ന്നു.


സ​​മ​​ര​​പ്പ​​ന്ത​​ലി​​ലെ​​ത്തി അ​​ല്പ സ​​മ​​യ​​ത്തി​​ന​​കം ത​​ന്നെ നി​​രാ​​ഹാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​താ​​യും സ​​ത്യ​​ഗ്ര​​ഹ​​സ​​മ​​രം തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ചു. പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു നീ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ നി​​രാ​​ഹാ​​രം തു​​ട​​രു​​ന്ന പ​​ക്ഷം ഉ​​ണ്ടാ​​കാ​​നു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ ക​​ണ​​ക്കി​​ലെ​​ടു​​ത്തും സ​​മ​​രം ഏ​​റ്റെ​​ടു​​ക്കാ​​ൻ ര​​ണ്ടാം നി​​ര ഇ​​ല്ലാ​​ത്ത​​തു​​മൂ​​ല​​മാ​​ണ് ഈ ​​തീ​​രു​​മാ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.