പ്ര​വാ​സി മ​ല​യാ​ളി മധുസൂദനൻ പിള്ളയ്ക്ക് ഒ​​രു കോ​​ടി
Saturday, April 29, 2017 12:27 PM IST
മാ​​ന്നാ​​ർ: കേ​​ര​​ള സം​​സ്ഥാ​​ന നി​​ർ​​മ​​ൽ ലോ​​ട്ട​​റി​​യു​​ടെ ഒ​​രു കോ​​ടി ല​​ഭി​​ച്ച​​തു പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക്ക്. ക​​ട​​പ്ര വ​​ള​​ഞ്ഞ​​വ​​ട്ടം കെ.​​എ​​സ്. മ​​ധു​​സൂ​​ദ​​ന​​ൻ പി​​ള്ള​​യ്ക്കാ​​ണ് ഒ​​രു കോ​​ടി​​യു​​ടെ ഭാ​​ഗ്യ​​ക​​ടാ​​ക്ഷം.

എ​​ൻ.​​എ​​സ് 538653 എ​​ന്ന ന​​ന്പ​​രി​​ലു​​ള്ള ഭാ​​ഗ്യ​​ക്കു​​റി​​ക്കാ​​ണു സ​​മ്മാ​​നം ല​​ഭി​​ച്ച​​ത്. ഭാ​​ഗ്യ​​ക്കു​​റി ഐ​​ഒ​​ബി പു​​ളി​​ക്കീ​​ഴ് ശാ​​ഖ​​യി​​ൽ എ​​ൽ​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​മാ​​യി വി​​ദേ​​ശ​​ത്തു ജോ​​ലി​​ചെ​​യ്യു​​ന്ന മ​​ധു​​സൂ​​ദ​​ന​​ൻ​​പി​​ള്ള ക​​ഴി​​ഞ്ഞ മൂ​​ന്നു​​മാ​​സം മു​​ന്പാ​​ണു ജോ​​ലി നി​​ർ​​ത്തി നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. സ്ഥി​​ര​​മാ​​യി ലോ​​ട്ട​​റി എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തി​​നു വ്യാ​​ഴാ​​ഴ്ച​​ത്തെ കാ​​രു​​ണ്യ​ലോ​​ട്ട​​റി​​ക്കു 5,000 രൂ​​പ ല​​ഭി​​ച്ചി​​രു​​ന്നു. ഈ ​​തു​​ക​​യ്ക്കു പ​​ക​​ര​​മാ​​യി വാ​​ങ്ങി​​യ ലോ​​ട്ട​​റി​​ക​​ളി​​ൽ ഒ​​ന്നി​​നാ​​ണ് ഒ​​രു കോ​​ടി ല​​ഭി​​ച്ച​​ത്.


ഭാ​​ര്യ: സു​​നി​​ത,. മ​​ക്ക​​ൾ: വി​​ഷ്ണു(​​പ​​ത്താം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി, എം​​ജി​​എം, തി​​രു​​വ​​ല്ല), കൃ​​ഷ്ണ​​പ്രി​​യ (ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി മ​​ർ​​ത്തോ​​മ്മ വി​​ദ്യാ​​പീ​​ഠം, നി​​ര​​ണം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.