അ​ച്ച​ടി ബ​ന്ദും ക​ളക്‌ടറേറ്റ് ധ​ർ​ണ​യും
Saturday, April 29, 2017 12:59 PM IST
കൊ​​​ച്ചി: ക​​​ട​​​ലാ​​​സി​​ന്‍റെ വി​​​ല​​​വ​​​ർ​​​ധ​​​ന​ ത​​​ട​​​യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള പ്രി​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​യ് മൂ​​​ന്നി​​​നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി അ​​​ച്ച​​​ടി ബ​​​ന്ദും ക​​​ള​​ക്‌​​ടറേറ്റ് ധ​​​ർ​​​ണ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ം. അ​​​ന്നു പ്ര​​​സു​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ട് പ്ര​​​സ് ഉ​​​ട​​​മ​​​ക​​​ളും ജീ​​​വ​​​ന​​​ക്കാ​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.