യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂത്ത് മാ​ർ​ച്ചി​ന് ഇ​ന്നു തു​ട​ക്കം
Sunday, April 30, 2017 12:08 PM IST
ബ​​​ദി​​​യ​​​ടു​​​ക്ക(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്ത​​​ക​​​ർ​​​ച്ച​​​യ്ക്കും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ർ​​​ഗീ​​​യ ന​​​യ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യൂ​​​ത്ത് മാ​​​ർ​​​ച്ചി​​​ന് ഇ​​​ന്നു കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ ബ​​​ദി​​​യ​​​ടു​​​ക്ക​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് ന​​​യി​​​ക്കു​​​ന്ന ജാ​​​ഥ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ.​​​സി.​ വേ​​​ണു​​​ഗോ​​​പാ​​​ൽ, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത്, എം.​​​വി​​​ൻ​​​സ​​​ന്‍റ്, റോ​​​ജി എം.​​​ജോ​​​ണ്‍, ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ, ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും. ജാ​​​ഥ 23ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.