ആ​ർ.​ ശ​ങ്ക​ർ പു​ഷ്പാ​ർ​ച്ച​ന കെ​പി​സി​സി​യി​ൽ
Sunday, April 30, 2017 12:08 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ആ​​​ർ. ശ​​​ങ്ക​​​റി​​​ന്‍റെ 109ാം ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​​പി​​​സി​​​സി ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ ആ​​​ർ.​​​ശ​​​ങ്ക​​​റി​​​ന്‍റെ ഛായ​​​ചി​​​ത്ര​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ. ആ​​​ന്‍റ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നേ​​​താ​​​ക്ക​​​ൾ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ത​​​മ്പാ​​​നൂ​​​ർ ര​​​വി, ശ​​​ര​​​ത് ച​​​ന്ദ്ര​​​പ്ര​​​സാ​​​ദ്, സി.​​​ആ​​​ർ. ജ​​​യ​​​പ്ര​​​കാ​​​ശ്, ശൂ​​​ര​​​നാ​​​ട് രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ, എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി പി.​​​സി.​ വി​​​ഷ്ണു​​​നാ​​​ഥ്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ, കെ.​​​എ​​​സ്. ശ​​​ബ​​​രീ​​​നാ​​​ഥ​​​ൻ, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര സ​​​ന​​​ൽ, എം.​​​എം. ന​​​സീ​​​ർ, ശാ​​​സ്ത​​​മം​​​ഗ​​​ലം മോ​​​ഹ​​​ന​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.