റ​വ​ന്യു വ​കു​പ്പി​ല്‍ ഇ​നി അ​ഡീ​. ത​ഹ​സി​ല്‍​ദാ​ര്‍ ഇല്ല
Sunday, April 30, 2017 12:08 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: റ​​​വ​​​ന്യു​​വ​​​കു​​​പ്പി​​​ല്‍ ഇ​​​നി അ​​​ഡീ​​​ഷ​​​ണ​​ൽ ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്ല. പ​​​ക​​​രം ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍(​​ഭൂ​​​രേ​​​ഖ) എ​​​ന്ന ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ക്കി. 1998 -ല്‍ ​​​റ​​​വ​​​ന്യു​​ ബോ​​​ര്‍​ഡ് നി​​​ര്‍​ത്ത​​​ലാ​​​ക്കി​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍ എ​​​ന്ന ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച​​​ത്.

സ്ഥ​​​ല​​പ​​​രി​​​ശോ​​​ധ​​​ന ഉ​​​ള്‍​പ്പെ​​​ടെ ഫീ​​​ല്‍​ഡ് ജോ​​​ലി​​​ക​​​ള്‍ ചെ​​​യ്യേ​​​ണ്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​യ​​​തി​​​നാ​​​ലും ഭൂ​​​രേ​​​ഖ​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ പ​​​രി​​​പാ​​​ല​​​ന​​​മ​​​ട​​​ക്കം ഭൂ​​​മി​​​സം​​​ബ​​​ന്ധ​​​മാ​​​യ എ​​​ല്ലാ ജോ​​​ലി​​​ക​​​ളും നി​​​ര്‍​വ​​​ഹി​​​ക്കാ​​​ന്‍ ചു​​​മ​​​ത​​​ല​​​പ്പെ​​​ട്ട​​​തി​​​നാ​​​ലു​​​മാ​​​ണ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ത​​​ഹ​​​സി​​​ല്‍​ദാ​​​രു​​​ടെ ത​​​സ്തി​​​ക ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍(​​ഭൂ​​​രേ​​​ഖ) എ​​​ന്നാ​​​ക്കി​​​യ​​​തെ​​​ന്ന് ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

പോ​​​ക്കു​​​വ​​​ര​​​വ്, ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ഓ​​​ഡി​​​റ്റ്, ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ള്‍, പി​​​എ​​​ല്‍​ആ​​​ര്‍ ത​​​ഹ​​​സി​​​ല്‍​ദാ​​​രു​​​ടെ ജോ​​​ലി​​​ക​​​ള്‍, ഭ​​​വ​​​ന​​​നി​​​ര്‍​മാ​​​ണ വാ​​​യ്പ, സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​ പ​​​ദ്ധ​​​തി​​​ക​​​ള്‍, ജ​​​ല​​​സേ​​​ച​​​ന നി​​​കു​​​തി, വ​​​ന​​​ഭൂ​​​മി​​​യു​​​ടെ സം​​​യു​​​ക്ത​​​പ​​​രി​​​ശോ​​​ധ​​​ന, കോ​​​ഫി ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍, ഏ​​​ലം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍, കു​​​ടി​​​ശി​​​ക ഫ​​​യ​​​ലു​​​ക​​​ളു​​​ടെ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍, ഭൂ​​​വി​​​ക​​​സ​​​ന വാ​​​യ്പ, മി​​​ച്ച​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലും വി​​​ത​​​ര​​​ണ​​​വും ഒ​​​ഴി​​​കെ​​​യു​​​ള്ള ഭൂ​​​പ​​​രി​​​ഷ്‌​​​ക​​ര​​​ണ ജോ​​​ലി​​​ക​​​ള്‍, പ്ര​​​തി​​​മാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന റി​​​പ്പോ​​​ര്‍​ട്ട്, ഫ​​​യ​​​ല്‍ വ​​​ര്‍​ക്ക്‌​​​ഷോ​​​പ്പ്, എ​​​ജി ഓ​​​ഡി​​​റ്റും ഇ​​​ന്‍റേ​​​ണ​​​ല്‍ ഓ​​​ഡി​​​റ്റും, പ​​​രാ​​​തി പ​​​രി​​​ഹാ​​​രം, ഭൂ​​​സം​​​ര​​​ക്ഷ​​​ണം, ഭൂ​​​മി​​​വി​​​ട്ടൊ​​​ഴി​​​യ​​​ല്‍, കൈ​​​വ​​​ശ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍, ഭൂ​​​വി​​​നി​​​യോ​​​ഗ ഉ​​​ത്ത​​​ര​​​വ്, നെ​​​ല്‍​വ​​​യ​​​ല്‍ ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണം, വെ​​​ണ്ട​​​ര്‍ ലൈ​​​സ​​​ന്‍​സി​​​നു​​​ള്ള റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍, അ​​​തി​​​ര്‍​ത്തി​​​ത​​​ര്‍​ക്ക പ​​​രി​​​ഹാ​​​രം, സ​​​ര്‍​വേ​​​പ്ലാ​​​നു​​​ക​​​ള്‍​ക്കു​​​ള്ള അ​​​പേ​​​ക്ഷ, സ​​​ര്‍​ക്കാ​​​ര്‍​ഭൂ​​​മി​​​യി​​​ലെ കൈ​​​യേ​​​റ്റം, ടൈ​​​റ്റി​​​ല്‍ അ​​​പ്രൂ​​​വ​​​ല്‍, ഭൂ​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ത്ത മി​​​ച്ച​​​ഭൂ​​​മി​​​യു​​​ടെ വി​​​ത​​​ര​​​ണ​​​വും പ​​​രി​​​പാ​​​ല​​​ന​​​വും എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും പു​​​തി​​​യ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍(​​ഭൂ​​​രേ​​​ഖ) കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.