എം.എം. മ​ണി​ക്കു മ​റു​പ​ടി​യു​മാ​യി ഹ​സ​ൻ
എം.എം. മ​ണി​ക്കു മ​റു​പ​ടി​യു​മാ​യി ഹ​സ​ൻ
Sunday, April 30, 2017 12:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളി​​​ൽ സ്ത്രീ​​​പീ​​​ഡ​​​ക​​​രു​​​ണ്ടെ​​​ന്ന മ​​​ന്ത്രി എം.​​​എം.​​​മ​​​ണി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്ക് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​എം.​​​ഹ​​​സ​​​ൻ. സ്ത്രീ​​​ക​​​ളോ​​​ട് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ​​​തി​​​ന് നേ​​​താ​​​ക്ക​​​ളെ പു​​​റ​​​ത്താ​​​ക്കി​​​യ പാ​​​ർ​​​ട്ടി​​​യാ​​​ണ് സി​​​പി​​​എം എ​​ന്നും എ​​​ന്നി​​​ട്ടാ​​​ണു മ​​​ണി കോ​​​ണ്‍​ഗ്ര​​​സി​​​നെ ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഉ​​​ത്സ​​​വ​​​പ്പ​​​റ​​​മ്പി​​​ൽ പോ​​​ക്ക​​​റ്റ​​​ടി​​​ച്ചി​​​ട്ട് ക​​​ള്ള​​​ൻ എ​​​ന്നു വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന ആ​​​ളെ​​​പ്പോലെ​​​ായാ​​​ണ് മ​​​ണി​​​യെ​​​ന്നും മ​​​ണി​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​യു​​​ണ്ടെ​​​ന്നും ഹ​​​സ​​​ൻ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.