സെ​ൻ​കു​മാ​ർ: ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കുമെന്നു മു​ഖ്യ​മ​ന്ത്രി
സെ​ൻ​കു​മാ​ർ: ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കുമെന്നു മു​ഖ്യ​മ​ന്ത്രി
Sunday, April 30, 2017 12:41 PM IST
മ​​​ല​​​പ്പു​​​റം: ടി.​​പി. സെ​​​ൻ​​​കു​​​മാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീംകോ​​​ട​​​തി​​വി​​​ധി പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വി​​​ധി വ​​​ന്നു പി​​​റ്റേ ദി​​​വ​​​സം ത​​​ന്നെ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​രാ​​​ണ് നി​​​യ​​​മ​​​നം വൈ​​​കി​​​പ്പോ​​​കു​​​ന്നു​​​വെ​​​ന്ന് ആ​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​യി​​രു​​ന്നു മ​​​ല​​​പ്പു​​​റ​​​ത്ത് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു പി​​​ണ​​​റാ​​​യി വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കി​​യ​​ത്. സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യാ​​​ണ് നി​​​യ​​​മ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ രാ​​​ജ്യ​​​ത്തെ അ​​​വ​​​സാ​​​ന​​​വാ​​​ക്ക്. വി​​​ധി​​​യെ കു​​​റി​​​ച്ചു പ​​​ഠി​​​ച്ചശേ​​​ഷം തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സെ​​​ൻ​​​കു​​​മാ​​​റി​​നെ ഡി​​ജി​​പി​​യാ​​യി തി​​രി​​കെ നി​​യ​​മി​​ക്കു​​ന്ന കാ​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ​​​തു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്നെ നേ​​​ര​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യതാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.