ക​​രു​​മാ​​ടി ചാ​​പ്പ​​ലി​​ന് കു​​രി​​ശു​​പ​​ള്ളി പ​​ദ​​വി
Friday, May 19, 2017 12:08 PM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: എ​​​​​ട​​​​​ത്വാ ഫൊ​​​​​റോ​​​​​ന​​​​​യി​​​​​ലെ ക​​​​​രു​​​​​മാ​​​​​ടി സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് ചാ​​​​​പ്പ​​​​​ലി​​​​​ന് അ​​​​​തി​​​​​ർ​​​​​ത്തി തി​​​​​രി​​​​​ഞ്ഞ കു​​​​​രി​​​​​ശു​​​​​പ​​​​​ള്ളി പ​​​​​ദ​​​​​വി. ഇ​​​​​ന്നു പ​​​​​ച്ച- ചെ​​​​​ക്കി​​​​​ടി​​​​​ക്കാ​​​​​ട് ലൂ​​​​​ർ​​​​​ദ്മാ​​​​​താ പ​​​​​ള്ളി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ ദി​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം ക​​​​​രു​​​​​മാ​​​​​ടി ചാ​​​​​പ്പ​​​​​ലി​​​​​നെ അ​​​​​തി​​​​​ർ​​​​​ത്തി തി​​​​​രി​​​​​ഞ്ഞ കു​​​​​രി​​​​​ശു​​​​​പ​​​​​ള്ളി​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എം​​​​​എ​​​​​ൽ​​​​​എ സി.​​​​​എ​​​​​ഫ്.​​​​​തോ​​​​​മ​​​​​സി​​​​​ന് ഇ​​​​​ന്ന​​​​​ത്തെ യോ​​​​​ഗ​​​​​ത്തി​​​​​ൽ എ​​​​​ക്സ​​​​​ല​​​​​ൻ​​​​​സ് അ​​​​​വാ​​​​​ർ​​​​​ഡ് ന​​​​​ൽ​​​​​കി അ​​​​​തി​​​​​രൂ​​​​​പ​​​​​ത ആ​​​​​ദ​​​​​രി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.