വി.​ജി. വി​ജ​യ​ൻ നി​ര്യാ​ത​നാ​യി
Friday, May 19, 2017 12:08 PM IST
ക​​​ൽ​​​പ്പ​​​റ്റ: മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ൽ​​​പ്പ​​​റ്റ എ​​​മി​​​ലി ഹ​​​രി​​​ശ്രീ​​​യി​​​ൽ വി.​​​ജി. വി​​​ജ​​​യ​​​ൻ(59) നി​​​ര്യാ​​​ത​​​നാ​​​യി. അ​​​ർ​​​ബു​​​ദ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കെ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.40ന് ​​​വൈ​​​ത്തി​​​രി ചേ​​​ലോ​​​ട് ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. മൃ​​​ത​​​ദേ​​​ഹം വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ചു.

പു​​​ൽ​​​പ്പ​​​ള്ളി ഇ​​​രു​​​ളം മ​​​ണ​​​ൽ​​​വ​​​യ​​​ൽ വേ​​​ലി​​​ക്ക​​​ക​​​ത്തു​​​പീ​​​ടി​​​ക​​​യി​​​ൽ പ​​​രേ​​​ത​​​നാ​​​യ ഗോ​​​പാ​​​ല​​​ൻ-​​​മാ​​​ധ​​​വി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് വി​​​ജ​​​യ​​​ൻ. പി​​​ണ​​​ങ്ങോ​​​ട് ജി​​​യു​​​പി​​​എ​​​സ് അ​​​ധ്യാ​​​പി​​​ക വ​​​ന​​​ജ​​​യാ​​​ണ് ഭാ​​​ര്യ. ചെ​​​ന്ന​​​ലോ​​​ട് ജി​​​യു​​​പി​​​എ​​​സ് അ​​​ധ്യാ​​​പി​​​ക അ​​​മൃ​​​ത, സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി സെ​​​ന്‍റ മേ​​​രീ​​​സ് കോ​​​ള​​​ജ് അ​​​സി. പ്ര​​​ഫ. അ​​​രു​​​ണ എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളും ക​​​ണ്ണൂ​​​ർ ചി·​​​യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ലൈ​​​ബ്രേ​​​റി​​​യ​​​ൻ തി​​​രു​​​നെ​​​ല്ലി മൂ​​​ർ​​​ക്കാ​​​ട്ടി​​​ൽ പ്ര​​​ശാ​​​ന്ത് മ​​​രു​​​മ​​​ക​​​നു​​​മാ​​​ണ്.