Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
നെടുന്പാശേരിയിൽ കാ​ർ തട്ടിയെടുത്ത സംഭവം; യുവതി ഉൾപ്പെടെ നാലു പേർകൂടി അറസ്റ്റിൽ
Saturday, May 20, 2017 12:38 AM IST
Inform Friends Click here for detailed news of all items Print this Page
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ​​​ന്ന വ്യാ​​​ജേ​​​ന​​​യെ​​​ത്തി കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ഒ​​​രു യു​​​വ​​​തി ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​രെ​​കൂ​​​ടി പോ​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഷാ​​​ഡോ പോ​​​ലീ​​​സ് ച​​​മ​​​ഞ്ഞു യു​​​വാ​​​വി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പ​​​ത്തു​​​ല​​​ക്ഷം ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ ചാ​​​വ​​​ക്കാ​​​ട് ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നെ​​​ടു​​​മ​​​ങ്ങാ​​​ട് അ​​​ര​​​ശു​​​പ​​​റ​​​ന്പ് ആ​​​സി​​​യ മ​​​ൻ​​​സി​​​ൽ നി​​​ഷാ​​​ദ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ല്ല​​​യം സു​​​മേ​​​ഷ് ഭ​​​വ​​​നി​​​ൽ ക​​​ൽ​​​പ്പ​​​ന, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഈ​​​ഞ്ച​​​ക്ക​​​ൽ കീ​​​ഴെ കോ​​​ള​​​നി​​​യി​​​ൽ ഷ​​​ഫീ​​​ഖ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​റ്റി​​​ൻ​​​ക​​​ര പു​​​തു​​​വ​​​ൽ പു​​​ര​​​യി​​​ട​​​ത്തി​​​ൽ സു​​​മേ​​​ഷ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. അ​​​ങ്ക​​​മാ​​​ലി കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​യാ​​യി​​രു​​ന്നു അ​​​റ​​​സ്റ്റ്. പ്ര​​തി​​ക​​ളെ ഇ​​​ന്ന​​​ലെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം​​ചെ​​​യ്ത ശേ​​​ഷം തി​​​രി​​​കെ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

കു​​​ഴ​​​ൽ​​​പ്പ​​​ണ കേ​​​സി​​​ൽ ചാ​​​വ​​​ക്കാ​​​ട് പോ​​​ലീ​​​സ് ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ഴാ​​ണു നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ യു​​​വാ​​​വി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ചു കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത സം​​ഭ​​വ​​ത്തി​​ൽ ഇ​​വ​​രു​​ടെ പ​​ങ്ക് വ്യ​​​ക്ത​​​മാ​​​യ​​​ത്. ഈ ​​​കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി പ​​​റ​​​വൂ​​​ർ ചേ​​​ന്ദ​​​മം​​​ഗ​​​ല​​​ത്ത് താ​​​മ​​​സി​​​ക്കു​​​ന്ന മാ​​​ള മ​​​ഠ​​​ത്തും​​​പ​​​ടി കൊ​​​ളം​​​വീ​​​ട്ടി​​​ൽ ജി​​​ബി​​​ൻ ​രാ​​​ജി(39)​​നെ ​നേ​​​ര​​​ത്തെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ചു ത​​ട്ടി​​പ്പി​​ൽ പ​​ങ്കാ​​ളി​​യാ​​യി​​രു​​ന്ന തൃ​​​ശ്ശൂ​​​ർ ക​​​രു​​​വ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി മ​​​ഴു​​​വ​​​ഞ്ചേ​​​രി പ​​​റ​​​മ്പി​​​ൽ സ​​​ന്തോ​​​ഷി(44)​​​നെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.


അ​​​ങ്ക​​​മാ​​​ലി നാ​​​യ​​​ത്തോ​​​ട് സ്വ​​​ദേ​​​ശി ര​​​ഘു​​​നാ​​​ഥ​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ചാ​​ണു പ്ര​​​തി​​​ക​​​ൾ മാ​​​രു​​​തി റി​​​റ്റ്സ് കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. ഓ​​​ൺ​​​ലൈ​​​ൻ മാ​​​ധ്യ​​​മ​​​ത്തി​​​ൽ കാ​​​ർ വി​​​ല്പ​​​ന​​​യ്ക്കു​​​ണ്ടെ​​​ന്നു ര​​​ഘു​​​നാ​​​ഥ​​ൻ പ​​​ര​​​സ്യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​ട​​ർ​​ന്ന് ഏ​​പ്രി​​ൽ 14ന് ​​​കാ​​​ർ വാ​​​ങ്ങാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ര​​​ഘു​​​നാ​​​ഥ​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​തി കാ​​​ർ ഓ​​​ടി​​​ച്ചു നോ​​​ക്കി​​​യ ശേ​​​ഷം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വി​​​ല പ​​​റ​​​ഞ്ഞു​​​റ​​​പ്പി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ന​​​ൽ​​​കി​​​യ ശേ​​​ഷം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​ണം ന​​​ൽ​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു കാ​​​റു​​​മാ​​​യി മു​​​ങ്ങി.

ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞി​​​ട്ടും പ​​​ണം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ഫോ​​​ൺ വി​​​ളി​​​ച്ചി​​​ട്ടു ലൈ​​​നി​​​ൽ കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​ണു ര​​​ഘു​​​നാ​​​ഥ​​​ൻ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ 23ന് ​​​പ്ര​​​തി​​​ക​​​ൾ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ ചാ​​​വ​​​ക്കാ​​​ട് പോ​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കു​​​ഴ​​​ൽ​​​പ്പ​​​ണം ത​​ട്ടി​​പ്പി​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തും ര​​​ഘു​​​നാ​​​ഥ​​​ന്‍റെ വാ​​​ഹ​​​ന​​​മാ​​​യി​​​രു​​​ന്നു. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു ര​​​ഘു​​​നാ​​​ഥ​​​നാ​​​ണു വാ​​ഹ​​ന​​ത്തി​​ന്‍റെ ഉ​​​ട​​​മ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​ത്.


അന്തർസംസ്ഥാന സർവീസുകൾ കൂട്ടി
വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കണം: എം​പ്ലോ​യീ​സ് അ​സോസിയേഷൻ
ക​ണ്ഠ​ര് രാ​ജീ​വ​ര് 30നു ​പ​ടി​യി​റ​ങ്ങും, ഇ​നി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്
പ​​​ൾ​​​സ​​​ർ സു​​​നി​​​യെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും
പോ​ളി​ടെ​ക്‌​നി​ക് ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് നാളെ
ക​ണ്ണു​ക​ൾ​ക്കു ഹാ​നി​ക​ര​മാ​യി എ​ൽ​ഇ​ഡി ബ​ൾ​ബു​കൾ: വി​ശ​ദീ​ക​ര​ണം തേ​ടി
ഡി​വൈ​നി​ൽ അ​ന്താ​രാഷ്‌ട്ര യു​വ​ജ​ന​ധ്യാ​നം
ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യുവാവ് മരിച്ചനിലയിൽ
ശാ​രി​ക​യ്ക്കു വീ​ട്ടു​വ​ള​പ്പി​ൽ ചി​ത​യൊ​രു​ങ്ങി
അ​റ​വു​ശാ​ല​യി​ൽ യു​വ​തി മ​രി​ച്ചനി​ല​യി​ൽ
കിണറും ടാങ്കും വലയിട്ട് മൂടണം: ആരോഗ്യവകുപ്പ്
ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: സീ​രി​യ​ൽന​ട​ൻ അ​റ​സ്റ്റി​ൽ
ജ​​​സ്റ്റീ​​​സ് പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി
ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
കുളമാവ് ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
ക​ട​ന്ന​ൽക്കുത്തേ​റ്റ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
നെ​ച്ചൂ​ർ സെന്‍റ് തോമസ് പ​ള്ളി​ പൂ​​​ട്ടി
ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​സി​ഡ​ന്‍റായി സി.​ര​വീ​ന്ദ്ര​നാ​ഥിനെയും ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി ബി.​ഭ​ദ്ര​ൻ​പി​ള്ളയും തെരഞ്ഞെടുത്തു
സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി ജ​ന​റ​ൽ​ ബോ​ഡി നാ​ളെ മു​ത​ൽ
ടി​പ്പ​ർ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
എംഎൽഎ വീ​ട്ട​മ്മ​യെ വി​ളി​ച്ച​ത് 900 ത​വ​ണ​യെ​ന്നു പോ​ലീ​സ്
നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽ തെ​​​രു​​​വു​​​യു​​​ദ്ധം
ചോ​ദ്യംചെ​യ്യ​ൽ മൂ​ന്ന​ര മ​ണി​ക്കൂർ
ഉ​ഴ​വൂ​ർ വി​ജ​യ​ൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ
യുവാവ് പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി മരണത്തിനു കീഴടങ്ങി
വി​ശ്വ​ജ്യോ​തി​യി​ൽ കൊ​ച്ചി ഹ​ബ് മീ​റ്റ്
ഭിന്നശേഷിയുള്ള കുട്ടികളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷിക്കണം
മുതിർന്ന നടിയെ കൊണ്ടുപോയ ടെമ്പോ ട്രാവലർ കണ്ടെത്തി
പ്ര​തീ​ഷ് ചാ​ക്കോ​യെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച് ഷം​സീ​ർ എം​എ​ൽഎ
ശിശുരോഗ വിദഗ്ധരുടെ സമ്മേളനം ഇന്ന്
ഫാ. വി​ത​യ​ത്തി​ൽ ആത്മീയതയുടെ പര്യായം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ
ഇതെന്തു റേഷൻ കാർഡ് ! ദുഃഖത്തോടെ മോഹനൻ
സ്ത്രീ ​വി​ഷ​യ​ത്തി​ൽ വീ​ണ​വ​ർ നി​ര​വ​ധി; നി​യ​മ​സ​ഭാം​ഗ​ത്വം ഒ​ഴി​ഞ്ഞ​വ​ർ ആ​രു​മി​ല്ല
ബി​ജെ​പി നേ​തൃ​യോ​ഗ​ം: പൊ​ട്ടി​ക്ക​ര​ഞ്ഞ് എം.​ടി. ര​മേ​ശ്; പു​നഃ​സം​ഘ​ട​ന കേ​ന്ദ്ര​ത്തി​നു വി​ട്ടു
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ക്ക​​​ണം: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല
ശ്രീശാന്തിന്‍റെ "ടീം 5’​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി നി​​​ർ​​​മാ​​​താ​​​വ്
നികുതി വെട്ടിച്ചെങ്കിൽ പിഴ അടയ്ക്കും: ഇന്നസെന്‍റ്
മെ​ഡി​ക്ക​ൽ കോ​ഴ; ന​ട​ന്ന​തു ക്രി​മി​ന​ൽ കു​റ്റം: ബി​ജെ​പി
മെഡിക്കൽ കോഴ: കരുതിയിരിക്കണമെന്ന് ജന്മഭൂമി പത്രം
ക​​​ട കു​​​ത്തി​​​ത്തു​​​റ​​​ന്ന് 18 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​ണു​​ക​​ൾ ക​​​വ​​​ർ​​​ന്നു
പ​നി​ക്കു കു​റ​വി​ല്ല; ഇ​ന്ന​ലെ ഒ​രു മ​ര​ണം
അ​​റ​​സ്റ്റി​​നു​​വേ​​ണ്ടി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ഇ​​ട​​പെ​​ട്ടു: എം. ​​വി​​ൻ​​സെ​​ന്‍റ്
എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എസ്ഥാ​നം രാ​ജിവ​യ്ക്ക​ണ​മെ​ന്ന് വി.​എ​സ്
ക​രി​പ്പൂ​രി​ൽ അരക്കോടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടിച്ചു
ഇ​ട​തുമു​ന്ന​ണിയുടെ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് 24ന്
അറസ്റ്റ് രാഷ്‌ട്രീയപ്രേരിതം: എം.എം. ഹസൻ
മെഡിസോൾക​ഴി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നാ​ലു കോ​ടി രൂപ ന​ഷ്ട​പ​രി​ഹാ​രം
മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ അ​നി​ശ്ചി​തകാ​ല സ​ത്യഗ്ര​ഹത്തിന്
എം​​എ​​ൽ​​എ​​യു​​ടെ അ​​റ​​സ്റ്റ്: യു​​ഡി​​എ​​ഫ് ച​​ർ​​ച്ച​​ചെ​​യ്യു​​മെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
കൊ​ച്ചി​യി​ൽ 2.30 കോ​ടിയു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​ച്ചു
റവന്യു ഓഫീസുകളേറെയും അഴിമതി കേന്ദ്രങ്ങളെന്ന് ഇൻഫാം
എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കു​​ന്ന​​ത് ഉ​​ദ്യോ​​ഗസ്ഥ മേ​​ധാ​​വി​​ക​​ൾ: ​​സു​​കു​​മാ​​ര​​ൻ​​നാ​​യ​​ർ
ജനന സർട്ടിഫിക്കറ്റിനു പകരം മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്
കോ​ള​യാ​ട് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം വ​ള്ളോ​പ്പി​ള്ളി പി​താ​വി​ന്‍റെ സ​മ്മാ​നം
സിസ്റ്റർ മരിയ സെലിൻ സഭയ്ക്ക് പ്രചോദനം: മാർ ഞരളക്കാട്ട്
അ​ൽ​ഫോ​ൻ​സാ​മ്മ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്നു: മാ​ർ റാഫേൽ ത​ട്ടി​ൽ
അ​ക്ഷ​ര​വ​ഴി​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ: ദീ​പി​ക പ്ര​ദ​ർ​ശ​ന​ത്തി​നു തി​ര​ക്കേ​റു​ന്നു
തു​​​ക വ​​​ര്‍​ദ്ധി​​​പ്പി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി
ജി​​​എ​​​സ്ടി: വ​​​ര്‍​ക്‌​​​സ് കോ​​​ണ്‍​ട്രാ​​​ക്ട് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
യു​​​എ​​​ഇ ​​​യി​​​ലേക്ക് ന​​​ഴ്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്
സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണം: പി.സി.ജോര്‍ജ്
വിൻസന്‍റിനെതിരേ നിഷ്പക്ഷ അന്വേഷണം വേണമെന്നു മുരളീധരൻ
കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ. സ​​​മ്മേ​​​ള​​​നം ഇ​​​ന്ന്
ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ചാ​വേ​റാ​യെ​ത്തി ബ​ന്ധു ര​ക്ഷ​പ്പെ​ട്ടു; ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ചു
എംജി, കേരള, കുസാറ്റ്, കാലിക്കറ്റ് വാഴ്സിറ്റികൾക്ക് ഗവർണറുടെ അഭിനന്ദനം
നടി ആക്രമിക്കപ്പെട്ട കേസ്: മു​ഖ്യ​തെ​ളി​വാ​യ മൊ​ബൈ​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടതായി സൂചന
കേ​ര​ള പോ​ലീ​സ് രാ​ജ്യ​ത്തി​നു മാ​തൃ​ക: ഡിജിപി
അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ സിബിഐ പടിവാതിൽക്കലെന്ന് പി.ടി. തോമസ് എംഎൽഎ
38 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ട്: ദന്പതികൾ പി​ടി​യിൽ
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ അ​ന്വേ​ഷ​ണസം​ഘം ചോ​ദ്യം ചെ​യ്യും
ആ​റു വ​ർ​ഷം മു​ൻ​പത്തെ തട്ടിക്കൊണ്ടുപോകൽ: വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ലെ​ന്നു പോ​ലീ​സ്
പെരുമ്പാവൂരിൽ തെരുവുനായ ഓടിനടന്നു 18 പേരെ കടിച്ചു
ഡി ​സി​നി​മാ​സിന്‍റെ പു​റ​ന്പോ​ക്ക് കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ട് പൂഴ്ത്തി
LATEST NEWS
ജോർദാനിൽ ഇസ്രേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.