ഇ.​​കെ.​​ നാ​​യ​​നാ​​രു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​കം ആ​​ച​​രി​​ച്ചു
ഇ.​​കെ.​​ നാ​​യ​​നാ​​രു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​കം  ആ​​ച​​രി​​ച്ചു
Friday, May 19, 2017 12:08 PM IST
ക​​​ല്യാ​​​ശേ​​​രി(​​ക​​ണ്ണൂ​​ർ): കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ൽ വ്യ​​​ത്യാ​​​സ​​മി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ല്യാ​​​ശേ​​​രി​​​യി​​​ൽ ഇ.​​​കെ.​​​നാ​​​യ​​​നാ​​​രു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള അ​​​നു​​​സ്മ​​​ര​​​ണ​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സി​​​പി​​​എ​​​മ്മി​​​നെ​​​യും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ​​​യും അ​​​വ​​​ർ ഒ​​​രു​​​മി​​​ച്ചാ​​​ണ് എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ഒ​​​രു പോ​​​ലെ ശ​​​ത്രു​​​ക്ക​​​ളാ​​​യി കാ​​​ണു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​നെ​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ബ​​​ഹു​​​ജ​​​ന പി​​​ന്തു​​​ണ തി​​​രി​​​ച്ച​​​റി​​​ഞ്ഞ ബി​​​ജെ​​​പി അ​​​തി​​​ൽ​​നി​​​ന്ന് ഒ​​​രു വ​​​ലി​​​യ വി​​​ഭാ​​​ഗ​​​ത്തെ അ​​​ട​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ, പ്ര​​​ത്യേ​​​കി​​​ച്ചു സി​​​പി​​​എ​​​മ്മി​​​നെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നാ​​​ണു ബി​​​ജെ​​​പി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സി​​​പി​​​എ​​​മ്മി​​​നു സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​​ലെ​​​ല്ലാം എ​​​തി​​​ർ​​​ക്കാ​​​നാ​​​യി എ​​​ല്ലാ ശ​​​ക്തി​​​ക​​​ളെ​​​യും കൂ​​​ട്ടു​​​പി​​​ടി​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി ശ്ര​​​മം. ത്രി​​​പു​​​ര​​​യി​​​ൽ​​പോ​​​ലും ഇ​​​പ്പോ​​​ൾ അ​​​ത്ത​​​രം നീ​​​ക്ക​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ട​​​തു​​​പ​​​ക്ഷം ശ​​​ക്ത​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സി​​​ന് അ​​​വ​​​രു​​​ടെ അ​​​ജ​​​ണ്ട വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ച​​​ട​​​ങ്ങി​​​ൽ ഒ. ​​​വി.​ നാ​​​രാ​​​യ​​​ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി.​ ജ​​​യ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ, പി.​​​കെ.​ ശ്രീ​​​മ​​​തി എം​​​പി, എം.​​​വി. ​ജ​​​യ​​​രാ​​​ജ​​​ൻ, പി.​ ​​ജ​​​യ​​​രാ​​​ജ​​​ൻ, എം.​​​വി.​ ഗോ​​​വി​​​ന്ദ​​​ൻ, ടി.​​​വി.​ രാ​​​ജേ​​​ഷ് എം​​​എ​​​ൽ​​​എ, ടി.​ ​​ച​​​ന്ദ്ര​​​ൻ, നാ​​​യ​​​നാ​​​രു​​​ടെ പ​​​ത്നി കെ.​​​പി. ​ശാ​​​ര​​​ദ​​ടീ​​​ച്ച​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.