Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ജി​എ​സ്ടി നടപ്പാകുന്പോൾ വിവിധ ഉത്പന്നങ്ങൾക്കു ചുമത്തുന്ന നികുതി
Saturday, May 20, 2017 12:50 AM IST
Inform Friends Click here for detailed news of all items Print this Page
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, പാ​ൽ, മു​ട്ട, തൈ​ര്, ല​സി, പാ​യ്ക്ക് ചെ​യ്യാ​ത്ത പ​നീ​ർ, ശ​ർ​ക്ക​ര, ബ്രാ​ൻ​ഡ് ചെ​യ്യാ​ത്ത തേ​ൻ, പ​ച്ച​ക്ക​റി​ക​ൾ, കി​ഴ​ങ്ങു​ക​ൾ, പ​ഴ​ങ്ങ​ൾ, പ​യ​ർ, ക​ട​ല, ആ​ട്ട, മൈ​ദ, സ​സ്യ എ​ണ്ണ, പ്ര​സാ​ദം, ക​റി​യു​പ്പ്, റൊ​ട്ടി, കു​ങ്കു​മം, പൊ​ട്ട്, സി​ന്ദൂ​രം, സ്റ്റാം​പ്, കോ​ട​തി രേ​ഖ​ക​ൾ, അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ൾ, വ​ർ​ത്ത​മാ​ന​പ്പ​ത്രം, മാ​സി​ക​ക​ൾ, കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ, നീ​ര, ക​രി​ക്കി​ൻ വെ​ള്ളം, മ​നു​ഷ്യ​ര​ക്ത​വും അ​തി​ന്‍റെ ഘ​ട​ക​ങ്ങ​ളും, ബ്രാ​ൻ​ഡ് ചെ​യ്ത​തോ, പാ​യ്ക്ക് ചെ​യ്ത​തോ അ​ല്ലാ​ത്ത ജൈ​വ​വ​ളം, ക്ലി​നി​ക്ക​ൽ വേ​സ്റ്റ് അ​ട​ക്കം മാ​ലി​ന്യ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് വ​ള, കു​പ്പി​വ​ള, ഗ​ർ​ഭ​നി​രോ​ധ​ന സ​ാമഗ്രി​ക​ൾ, വി​റ​ക്, മ​ര​ക്ക​രി, വി​ത്തു​ക​ൾ.

മു​ദ്ര​പ്പ​ത്രം, കോ​ർ​ട്ട് ഫീ ​സ്റ്റാ​ന്പ്, ത​പാ​ൽ കാ​ർ​ഡ്, ത​പാ​ൽ ക​വ​ർ, മ​ൺ​പാ​ത്ര​ങ്ങ​ൾ, മ​ൺ​വി​ള​ക്ക്, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, തൂ​ന്പ, കൂ​ന്താ​ലി, കോ​ടാ​ലി, അ​രി​വാ​ൾ, പ്രൂ​ണ​ർ, മ​രം​വെ​ട്ടി മു​ത​ലാ​യ​വ, ബ​ഹി​രാ​കാ​ശ​യാ​ന​ങ്ങ​ൾ, ഉ​പ​ഗ്ര​ഹ​ങ്ങ​ൾ, ശ്ര​വ​ണ​സ​ഹാ​യി​ക​ൾ, ത​ദ്ദേ​ശീ​യ​മാ​യി കൈ​കൊ​ണ്ടു നി​ർ​മി​ച്ച വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ, സ്ലേ​റ്റ്, ചോ​ക്ക്, സ്ലേ​റ്റ് പെ​ൻ​സി​ൽ.
വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജ്, കു​തി​ര ഒ​ഴി​കെ ജീ​വ​നു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ, വ​ള​ർ​ത്തു​പ​ക്ഷി​ക​ൾ, പാ​യ്ക്ക​റ്റി​ലാ​ക്കു​ക​യോ ശീ​തീ​ക​രി​ക്കു​ക​യോ ചെ​യ്യാ​ത്ത മാം​സം, മ​ത്സ്യം, മ​ത്സ്യ​ക്കൃ​ഷി​ക്കു​ള്ള കു​ഞ്ഞു​ങ്ങ​ൾ, സം​സ്ക​രി​ക്കാ​ത്ത ത​ല​മു​ടി, പ​ച്ച​ത്തേ​ങ്ങ​യും ഉ​ണ​ക്ക​ത്തേ​ങ്ങ​യും, ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ കാ​യ്ക​ൾ, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ, വ​റ​ക്കാ​ത്ത കാ​പ്പി​ക്കു​രു, തേ​യി​ല കൊ​ളു​ന്ത്, പ​ച്ച ഇ​ഞ്ചി, പ​ച്ച​മ​ഞ്ഞ​ൾ, വി​ത്തു​ക​ൾ, ന​ടീ​ൽ വ​സ്തു​ക്ക​ൾ, അ​ര​ക്ക്, കോ​ല​ര​ക്ക്, വെ​റ്റി​ല.

അ​ഞ്ചു​ശ​ത​മാ​നം ജി​എ​സ്ടി

ബ്രാ​ൻ​ഡ് ചെ​യ്ത അ​രി​യ​ട​ക്കം ധാ​ന്യ​ങ്ങ​ൾ, കാ​പ്പി, തേ​യി​ല, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, സ​സ്യ എ​ണ്ണ​ക​ൾ, സ​സ്യ​ക്കൊ​ഴു​പ്പ്, ഫി​ഷ് ഫി​ല്ല​റ്റ്, ക്രീം, ​സ്കിം​ഡ് മി​ൽ​ക്ക്, പൗ​ഡ​ർ, ബ്രാ​ൻ​ഡ് ചെ​യ്ത പ​നീ​ർ, പ​ഞ്ച​സാ​ര, ഖ​ണ്ഡ​സാ​രി, ശീ​തീ​ക​രി​ച്ച പ​ച്ച​ക്ക​റി​ക​ൾ, പീ​റ്റ്സാ ബ്രെ​ഡ്, റ​സ്ക്.

റേ​ഷ​ൻ മ​ണ്ണെ​ണ്ണ, ക​ൽ​ക്ക​രി, കൊ​റോ​ണ​റി സ്റ്റെ​ന്‍റ്, ജീ​വ​ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ൾ, റ​ബ​ർ, സൈ​ക്കി​ൾ ട​യ​ർ, ലൈ​ഫ്ബോ​ട്ടു​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള പാ​ൽ​പ്പൊ​ടി, ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക്ക്, ന്യൂ​സ് പ്രി​ന്‍റ്, കു​ട, പാ​ച​ക​വാ​ത​കം, ചൂ​ൽ, ജ്യൂ​സ്, ശീ​തീ​ക​രി​ച്ച​തോ ഉ​ണ​ക്കി​യ​തോ, ഉ​പ്പി​ട്ട​തോ പ്രോ​സ​സ് ചെ​യ്ത​തോ ആ​യ മ​ത്സ്യ​വും മ​റ്റു സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ളും, സം​സ്ക​രി​ച്ച ഇ​റ​ച്ചി ഉ​ത്പ​ന്ന​ങ്ങ​ൾ, ബ്രാ​ൻ​ഡ് ചെ​യ്ത തേ​ൻ, പ​ക്ഷി​ക​ളു​ടെ തു​ക​ലും തൂ​വ​ലും, മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി, ആ​മ​ത്തോ​ട്, തി​മിം​ഗ​ല അ​സ്ഥി, മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ.
ശീ​തീ​ക​രി​ച്ച​തോ ഉ​ണ​ക്കി​യ​തോ ഭാ​ഗി​ക​മാ​യി സം​സ്ക​രി​ച്ച​തോ ആ​യ പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, കാ​യ്ക​ൾ എ​ന്നി​വ, കൊ​ട്ട​ട​യ്ക്ക, പ്ര​കൃ​തി​ദ​ത്ത പ​ശ​ക​ൾ, മു​ള-​ചൂ​ര​ൽ തു​ട​ങ്ങി​യ​വ, ചി​ര​ട്ട, രു​ദ്രാ​ക്ഷം, കൊ​ക്കോക്കു​രു, കൊ​ക്കോ പേ​സ്റ്റ്, സേ​മി​യ, ക​രി​ന്പി​ൻ​ച​ണ്ടി.

ക​റി​യു​പ്പ് അ​ല്ലാ​ത്ത ഉ​പ്പ്, ഗ​ന്ധ​കം, ഗ്രാ​ഫൈ​റ്റ്, സ്വാ​ഭാ​വി​ക മ​ണ​ൽ (ധാ​തു​ക്ക​ൾ അ​ല്ലാ​ത്ത​വ), ചെ​ങ്ക​ല്ല്, പാ​റ​മെ​റ്റ​ൽ, ഡോ​ളോ​മൈ​റ്റ്, മാ​ഗ്ന​സൈ​റ്റ്, ജി​പ്സം, ലൈം ​സ്റ്റോ​ൺ, ആ​സ്ബ​സ്റ്റോ​സ്, മൈ​ക്ക, വി​വി​ധ ധാ​തു​ക്ക​ൾ, അ​യി​രു​ക​ൾ, ആ​ണ​വ​ഇ​ന്ധ​നം, ഹെ​വി​വാ​ട്ട​ർ, രോ​ഗ​പ​രി​ശോ​ധ​നാ കി​റ്റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും, തീ​പ്പെ​ട്ടി.

മൃ​ഗ​ങ്ങ​ളു​ടെ തു​ക​ൽ, ബ്രോ​ഷ​റു​ക​ളും ല​ഘു​ലേ​ഖ​ക​ളും, ക​ളി​മ​ൺ ഇ​ഷ്ടി​ക, മേ​ച്ചി​ലോ​ട്, സോ​ളാ​ർ വാ​ട്ട​ർ ഹീ​റ്റ​ർ, സോ​ളാ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, സൗ​രോ​ർ​ജ പ്ലാ​ന്‍റ്, ഹാ​ൻ​ഡ് പ​ന്പു​ക​ൾ, കാ​റ്റാ​ടി യ​ന്ത്ര​ങ്ങ​ൾ, മാ​ലി​ന്യം ഊ​ർ​ജ​മാ​ക്ക​ൽ പ്ലാ​ന്‍റ്, തി​ര​മാ​ല​യി​ൽ​നി​ന്ന് ഊ​ർ​ജ​മെ​ടു​ക്കു​ന്ന പ്ലാ​ന്‍റ്, സോ​ളാ​ർ വി​ള​ക്ക്, റെ​യി​ൽ​വേ എ​ൻ​ജി​നു​ക​ൾ, അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ൾ.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്ട​ർ, ഉ​ല്ലാ​സ​യാ​ത്ര​ക്ക​പ്പ​ൽ, യാ​ത്രാ​ബോ​ട്ട്, ട​ഗ് ബോ​ട്ട്, മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട്, ഡ്രെ​ഡ്ജ​ർ, യു​ദ്ധ​ക്ക​പ്പ​ൽ, റാ​ഫ്റ്റു​ക​ൾ, ക്ര​ച്ച​സ്, വീ​ൽ​ചെ​യ​റു​ക​ൾ, വാ​ക്ക​ർ, ബ്രെ​യ് ല​ർ, പെ​ട്രോ​മാ​ക്സ്, ഗ്യാ​സ്മാ​ന്‍റി​ൽ.

12 ശതമാനം ജിഎസ്ടി

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ, പ​ൽ​പ്പൊ​ടി, മൊ​ബൈ​ൽ​ഫോ​ൺ, ഫ്രീ​സ് ചെ​യ്ത മാം​സ ഉ​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ണ, നെ​യ്യ്, പാ​ൽ​ക്ക​ട്ടി, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ പാ​യ്ക്ക് ചെ​യ്ത​ത്, മൃ​ഗ​ക്കൊ​ഴു​പ്പ്, സോ​സേ​ജ്, ഫ്രൂ​ട്ട് ജ്യൂ​സ്, അ​ഗ​ർ​ബ​ത്തി, ക​ള​റിം​ഗ് ബു​ക്ക്, പി​ക്ച​ർ ബു​ക്ക്.


കു​ട, ത​യ്യ​ൽ മെ​ഷീ​ൻ, കു​തി​ര, സ്റ്റാ​ർ​ച്ച്, മ​ത്സ്യ​ങ്ങ​ളു​ടെ കൊ​ഴു​പ്പും എ​ണ്ണ​യും ത​യാ​റാ​ക്കി​യ​യ മാം​സ, മ​ത്സ്യ വി​ഭ​വ​ങ്ങ​ൾ, റോ​സ്റ്റ് ചെ​യ്ത ചി​ക്ക​റി, യീ​സ്റ്റ്, ബേ​ക്കിം​ഗ് പൗ​ഡ​ർ, സോ​യാ​മി​ൽ​ക്ക്, പാ​ൽ ചേ​ർ​ത്ത പാ​നീ​യ​ങ്ങ​ൾ, ബ്രാ​ൻ​ഡ് ചെ​യ്ത ക​രി​ക്കി​ൻ വെ​ള്ളം.

മാ​ർ​ബി​ൾ സ്ലാബ്, ഗ്രാ​നൈ​റ്റ്, ബ​യോ​ഗ്യാ​സ്, അ​യ​ഡി​ൻ, അ​ന​സ്തെ​റ്റി​ക്സ്, അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ, യൂ​നാ​നി-​ഹോ​മി​യോ-​സി​ദ്ധ മ​രു​ന്നു​ക​ൾ.

രാ​സ​വ​ള​ങ്ങ​ൾ, മ​ഷി, മെ​ഴു​കു​തി​രി, എ​ക്സ്റേ ഫി​ലിം-​പ്ലേ​റ്റ്, ഫോ​ട്ടോ​ഗ്രാ​ഫി​ക് ഫി​ലിം, സി​ലി​കോ​ൺ വാ​ഫ​ർ, ഫീ​ഡിം​ഗ് ബോ​ട്ടി​ൽ, നി​പ്പി​ൾ, ലാ​റ്റ​ക്സ്, റ​ബ​ർ ത്രെ​ഡ്, സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്, തു​ക​ലു​ൽ​പ​ന്ന​ങ്ങ​ൾ, സ്പോ​ർ​ട്സ് ഗ്ലൗ​സ്, പാ​ർ​ട്ടി​ക്കി​ൾ ബോ​ർ​ഡ്, പാ​യ്ക്കിം​ഗ് കേ​സ്, ത​ടി​കൊ​ണ്ടു​ള്ള വീ​പ്പ​ക​ളും പാ​ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും.

കോ​ർ​ക്ക്, വു​ഡ് പ​ൾ​പ്പ്, പേ​പ്പ​ർ, പേ​പ്പ​ർ​ബോ​ർ​ഡ്, പാ​ക്കേ​ജിം​ഗ് പേ​പ്പ​ർ, ക​ർ​ട്ട​ൺ, നോ​ട്ട്ബു​ക്ക്, പ​ട്ടം, പേ​പ്പ​ർ ട്രേ, ​ബ്രെ​യ്ൽ പേ​പ്പ​ർ, അ​ച്ച​ടി​ച്ച ത​പാ​ൽ കാ​ർ​ഡ്, ക​വ​ർ, ക​ല​ണ്ട​ർ, അ​ച്ച​ടി​ച്ച ചി​ത്ര​ങ്ങ​ളും ഫോ​ട്ടോ​ക​ളും.

സാ​ൻ​ഡ് ലൈം-​ഫ്ളൈ ആ​ഷ് ഇ​ഷ്ടി​ക​ക​ൾ, മ​ണ്ണെ​ണ്ണ സ്റ്റൗ, ​മാ​ത്ത​മാ​റ്റി​ക്ക​ൽ ബോ​ക്സ്, ചെ​ന്പു​പാ​ത്ര​ങ്ങ​ൾ, സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ൾ, ക​ത്തി, ക​റ​വ​യ​ന്ത്രം, മോ​ട്ടോ​ർ പ​ന്പ്.

സൈ​ക്കി​ൾ, ഇ​ല​ക്‌ട്രിക് സൈ​ക്കി​ൾ, ഇ​ല​ക്ട്രി​ക് ത്രീ​വീ​ല​ർ, ട്രാ​ക്ട​ർ, ഉ​ന്തു​വ​ണ്ടി, കാ​ള​വ​ണ്ടി, കു​തി​ര​വ​ണ്ടി, കോ​ൺ​ടാ​ക്ട് ലെ​ൻ​സ്, ക​ണ്ണടയു​ടെ ലെ​ൻ​സ്, ഗ്ലൂ​ക്കോ​മീ​റ്റ​ർ, കാ​ൽ​ക്കു​ലേ​റ്റ​ർ.
മെ​ഡി​ക്ക​ൽ - ഡെ​ന്‍റ​ൽ - സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ, എ​ക്സ്റേ മെ​ഷീ​നു​ക​ൾ, എ​ൽ​ഇ​ഡി ലാം​പ്, ച​വി​ട്ടി അ​ല്ലാ​ത്ത ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, സ്പോ​ർ​ട്സ് സാ​മ​ഗ്രി​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, മീ​ൻ​പി​ടു​ത്ത സാ​മ​ഗ്രി​ക​ൾ, ചീ​പ്പ്, ഹെ​യ​ർ​പി​ൻ, ബോ​ൾ​പെ​ൻ, പെ​ൻ​സി​ൽ, ക്ര​യോ​ൺ, ട​വ​ൽ, സാ​നി​ട്ട​റി നാ​പ്കി​ൻ, ഡ​യ​പ്പ​ർ, പെ​യി​ന്‍റിം​ഗു​ക​ൾ, പ്ര​തി​മ​ക​ൾ, ക​ലാ​വ​സ്തു​ക്ക​ൾ.

18 ശ​ത​മാ​നം ജി​എ​സ്ടി

കോ​ൺ​ഫ്ളേ​ക്സ്, പാ​സ്ട്രി, കേ​ക്ക്, ജാം, ​സോ​സ്, സൂ​പ്പ്, ഐ​സ്ക്രീം, ഇ​ൻ​സ്റ്റ​ന്‍റ് ഫു​ഡ്മി​ക്സ്, മി​ന​റ​ൽ വാ​ട്ട​ർ, സോ​പ്പ്, ടി​ഷ്യു, ക​വ​ർ, ടാം​പ​ൺ, ടൂ​ത്ത്പേ​സ്റ്റ്, ഹെ​യ​ർ ഓ​യി​ൽ, നോ​ട്ട്ബു​ക്ക്, സ്റ്റീ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ.

കാ​മ​റ, സ്പീ​ക്ക​ർ, മോ​ണി​റ്റ​ർ, പ്രി​ന്‍റ​ഡ് സ​ർ​ക്യൂ​ട്ട്, ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, മാ​ൾ​ട്ട്, വെ​ജി​റ്റ​ബി​ൾ എ​ക്സ്ട്രാ​ക്ട്, പ​ഞ്ച​സാ​ര ക്യൂ​ബ്, ഗ്ലൂ​ക്കോ​സ്, ഡെ​ക്സ്ട്രോ​സ്, പ​ഞ്ച​സാ​ര ചേ​ർ​ത്ത മി​ഠാ​യി, പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​പ്പി​ലി​ട്ടും പ​ഞ്ച​സാ​ര ലാ​യ​നി​യി​ലോ മ​റ്റു ലാ​യ​നി​ക​ളി​ലോ ഇ​ട്ടും സൂ​ക്ഷി​ച്ച​ത്, സ​ർ​ബ​ത്, സു​പാ​രി.

പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, വി​നാ​ഗി​രി, ഡീ​നേ​ച്ചേ​ർ​ഡ് ഈ​തൈ​ൽ ആ​ൽ​ക്ക​ഹോ​ൾ, പെ​ട്രോ​ളി​യ​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഓ​യി​ലു​ക​ൾ, പ്രൊ​പ്പെ​യ്ൻ, ബ്യൂ​ട്ടെ​യ്ൻ തു​ട​ങ്ങി​യ വാ​ത​ക​ങ്ങ​ൾ.

പെ​ട്രോ​ളി​യം ജെ​ല്ലി, മെ​ഴു​ക്, ടാ​ർ, അ​സ്ഫാ​ൾ​ട്ട്, വി​വി​ധ ഇ​നോ​ർ​ഗാ​നി​ക് കെ​മി​ക്ക​ലു​ക​ൾ, രാ​സ​വ​ളം അ​ല്ലാ​ത്ത കെ​മി​ക്ക​ലു​ക​ൾ, പി​ഗ് മെ​ന്‍റ്സ്, ക​ള​റിം​ഗ് കെ​മി​ക്ക​ലു​ക​ൾ, അ​ച്ച​ടി​മ​ഷി, ജെ​ലാ​റ്റി​ൻ, ആ​ൽ​ബു​മി​ൻ, ഫോ​ട്ടോ​ഗ്രാ​ഫി​ക് പ്ലേ​റ്റു​ക​ളും ഫി​ലി​മും കീ​ട-​കു​മി​ൾ-​ക​ള​നാ​ശി​നി​ക​ൾ.

ബ​യോ​ഡീ​സ​ൽ, പ്ലാ​സ്റ്റി​ക് സാ​മ​ഗ്രി​ക​ൾ, കൃ​ത്രി​മ റ​ബ​ർ, റീ​ക്ലെ​യിം​ഡ് റ​ബ​ർ, റ​ബ​ർ വേ​സ്റ്റ്, കോ​ന്പൗ​ണ്ട​ഡ് റ​ബ​ർ, വ​ൾ​ക്ക​നൈ​സ്ഡ് റ​ബ​ർ ത്രെ​ഡ്, ക​ൺ​വേ​യ​ർ ബെ​ൽ​റ്റ്, ഹെ​ൽ​മെ​റ്റ്, തൊ​പ്പി, സി​റാ​മി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ, ടോ​യ് ലെ​റ്റ് സാ​മ​ഗ്രി​ക​ൾ, ഗ്ലാ​സ് പാ​ത്ര​ങ്ങ​ൾ, ഗ്ലാ​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വ്യ​വ​സാ​യി​കാ​വ​ശ്യ​ത്തി​നു​ള്ള ലോ​ഹ​സാ​മ​ഗ്രി​ക​ൾ.

അ​ച്ച​ടി യ​ന്ത്ര​ങ്ങ​ൾ, ജ​ന​റേ​റ്റ​റു​ക​ൾ, ഇ​ല​ക് ട്രി​ക് മോ​ട്ടോ​റു​ക​ൾ, മൈ​ക്രോ​ഫോ​ൺ, സി​ഡി​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​ർ, റ​ഫ്രി​ജ​റേ​റ്റ​ഡ് വാ​ഹ​ന​ങ്ങ​ൾ, ശാ​രീ​രി​ക​ന്യൂ​ന​ത​യു​ള്ള​വ​ർ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ, ഗ്ലൈ​ഡ​ർ, പാ​ര​ഷൂ​ട്ട്, പൊ​ളി​ക്കാ​നു​ള്ള ക​പ്പ​ൽ, ഓ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ, ക​ണ്ണാ​ടി ഫ്രെ​യിം, ടെ​സ്റ്റിം​ഗ് യ​ന്ത്ര​ങ്ങ​ൾ, ക്ലോ​ക്കു​ക​ൾ, തോ​ക്കു​ക​ൾ, ക​യ​ർ ച​വി​ട്ടി.


അന്തർസംസ്ഥാന സർവീസുകൾ കൂട്ടി
വ​ൻ​കി​ട​ക്കാ​രു​ടെ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കണം: എം​പ്ലോ​യീ​സ് അ​സോസിയേഷൻ
ക​ണ്ഠ​ര് രാ​ജീ​വ​ര് 30നു ​പ​ടി​യി​റ​ങ്ങും, ഇ​നി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര്
പ​​​ൾ​​​സ​​​ർ സു​​​നി​​​യെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും
പോ​ളി​ടെ​ക്‌​നി​ക് ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് നാളെ
ക​ണ്ണു​ക​ൾ​ക്കു ഹാ​നി​ക​ര​മാ​യി എ​ൽ​ഇ​ഡി ബ​ൾ​ബു​കൾ: വി​ശ​ദീ​ക​ര​ണം തേ​ടി
ഡി​വൈ​നി​ൽ അ​ന്താ​രാഷ്‌ട്ര യു​വ​ജ​ന​ധ്യാ​നം
ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട യുവാവ് മരിച്ചനിലയിൽ
ശാ​രി​ക​യ്ക്കു വീ​ട്ടു​വ​ള​പ്പി​ൽ ചി​ത​യൊ​രു​ങ്ങി
അ​റ​വു​ശാ​ല​യി​ൽ യു​വ​തി മ​രി​ച്ചനി​ല​യി​ൽ
കിണറും ടാങ്കും വലയിട്ട് മൂടണം: ആരോഗ്യവകുപ്പ്
ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: സീ​രി​യ​ൽന​ട​ൻ അ​റ​സ്റ്റി​ൽ
ജ​​​സ്റ്റീ​​​സ് പി.​​​എ. മു​​​ഹ​​​മ്മ​​​ദ് ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി
ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി
കുളമാവ് ഡാമില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
ക​ട​ന്ന​ൽക്കുത്തേ​റ്റ് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു
നെ​ച്ചൂ​ർ സെന്‍റ് തോമസ് പ​ള്ളി​ പൂ​​​ട്ടി
ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്കൂ​​​​ൾ ടീ​​​​ച്ചേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​സി​ഡ​ന്‍റായി സി.​ര​വീ​ന്ദ്ര​നാ​ഥിനെയും ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി ബി.​ഭ​ദ്ര​ൻ​പി​ള്ളയും തെരഞ്ഞെടുത്തു
സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി ജ​ന​റ​ൽ​ ബോ​ഡി നാ​ളെ മു​ത​ൽ
ടി​പ്പ​ർ ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
എംഎൽഎ വീ​ട്ട​മ്മ​യെ വി​ളി​ച്ച​ത് 900 ത​വ​ണ​യെ​ന്നു പോ​ലീ​സ്
നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽ തെ​​​രു​​​വു​​​യു​​​ദ്ധം
ചോ​ദ്യംചെ​യ്യ​ൽ മൂ​ന്ന​ര മ​ണി​ക്കൂർ
ഉ​ഴ​വൂ​ർ വി​ജ​യ​ൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ
യുവാവ് പെട്രോളൊഴിച്ചു കത്തിച്ച പെൺകുട്ടി മരണത്തിനു കീഴടങ്ങി
വി​ശ്വ​ജ്യോ​തി​യി​ൽ കൊ​ച്ചി ഹ​ബ് മീ​റ്റ്
ഭിന്നശേഷിയുള്ള കുട്ടികളുടെ വിശദാംശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ സൂക്ഷിക്കണം
മുതിർന്ന നടിയെ കൊണ്ടുപോയ ടെമ്പോ ട്രാവലർ കണ്ടെത്തി
പ്ര​തീ​ഷ് ചാ​ക്കോ​യെ വീ​ണ്ടും ചോ​ദ്യംചെ​യ്യും
ന​ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ച് ഷം​സീ​ർ എം​എ​ൽഎ
ശിശുരോഗ വിദഗ്ധരുടെ സമ്മേളനം ഇന്ന്
ഫാ. വി​ത​യ​ത്തി​ൽ ആത്മീയതയുടെ പര്യായം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ
ഇതെന്തു റേഷൻ കാർഡ് ! ദുഃഖത്തോടെ മോഹനൻ
സ്ത്രീ ​വി​ഷ​യ​ത്തി​ൽ വീ​ണ​വ​ർ നി​ര​വ​ധി; നി​യ​മ​സ​ഭാം​ഗ​ത്വം ഒ​ഴി​ഞ്ഞ​വ​ർ ആ​രു​മി​ല്ല
ബി​ജെ​പി നേ​തൃ​യോ​ഗ​ം: പൊ​ട്ടി​ക്ക​ര​ഞ്ഞ് എം.​ടി. ര​മേ​ശ്; പു​നഃ​സം​ഘ​ട​ന കേ​ന്ദ്ര​ത്തി​നു വി​ട്ടു
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ക്ക​​​ണം: ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല
ശ്രീശാന്തിന്‍റെ "ടീം 5’​​നെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി നി​​​ർ​​​മാ​​​താ​​​വ്
നികുതി വെട്ടിച്ചെങ്കിൽ പിഴ അടയ്ക്കും: ഇന്നസെന്‍റ്
മെ​ഡി​ക്ക​ൽ കോ​ഴ; ന​ട​ന്ന​തു ക്രി​മി​ന​ൽ കു​റ്റം: ബി​ജെ​പി
മെഡിക്കൽ കോഴ: കരുതിയിരിക്കണമെന്ന് ജന്മഭൂമി പത്രം
ക​​​ട കു​​​ത്തി​​​ത്തു​​​റ​​​ന്ന് 18 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​ണു​​ക​​ൾ ക​​​വ​​​ർ​​​ന്നു
പ​നി​ക്കു കു​റ​വി​ല്ല; ഇ​ന്ന​ലെ ഒ​രു മ​ര​ണം
അ​​റ​​സ്റ്റി​​നു​​വേ​​ണ്ടി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ഇ​​ട​​പെ​​ട്ടു: എം. ​​വി​​ൻ​​സെ​​ന്‍റ്
എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എസ്ഥാ​നം രാ​ജിവ​യ്ക്ക​ണ​മെ​ന്ന് വി.​എ​സ്
ക​രി​പ്പൂ​രി​ൽ അരക്കോടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടിച്ചു
ഇ​ട​തുമു​ന്ന​ണിയുടെ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് 24ന്
അറസ്റ്റ് രാഷ്‌ട്രീയപ്രേരിതം: എം.എം. ഹസൻ
മെഡിസോൾക​ഴി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നാ​ലു കോ​ടി രൂപ ന​ഷ്ട​പ​രി​ഹാ​രം
മ​ദ്യവി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ അ​നി​ശ്ചി​തകാ​ല സ​ത്യഗ്ര​ഹത്തിന്
എം​​എ​​ൽ​​എ​​യു​​ടെ അ​​റ​​സ്റ്റ്: യു​​ഡി​​എ​​ഫ് ച​​ർ​​ച്ച​​ചെ​​യ്യു​​മെന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല
കൊ​ച്ചി​യി​ൽ 2.30 കോ​ടിയു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​ച്ചു
റവന്യു ഓഫീസുകളേറെയും അഴിമതി കേന്ദ്രങ്ങളെന്ന് ഇൻഫാം
എ​​യ്ഡ​​ഡ് വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കു​​ന്ന​​ത് ഉ​​ദ്യോ​​ഗസ്ഥ മേ​​ധാ​​വി​​ക​​ൾ: ​​സു​​കു​​മാ​​ര​​ൻ​​നാ​​യ​​ർ
ജനന സർട്ടിഫിക്കറ്റിനു പകരം മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്
കോ​ള​യാ​ട് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം വ​ള്ളോ​പ്പി​ള്ളി പി​താ​വി​ന്‍റെ സ​മ്മാ​നം
സിസ്റ്റർ മരിയ സെലിൻ സഭയ്ക്ക് പ്രചോദനം: മാർ ഞരളക്കാട്ട്
അ​ൽ​ഫോ​ൻ​സാ​മ്മ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഊ​ർ​ജം പ​ക​ർ​ന്നു: മാ​ർ റാഫേൽ ത​ട്ടി​ൽ
അ​ക്ഷ​ര​വ​ഴി​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ: ദീ​പി​ക പ്ര​ദ​ർ​ശ​ന​ത്തി​നു തി​ര​ക്കേ​റു​ന്നു
തു​​​ക വ​​​ര്‍​ദ്ധി​​​പ്പി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി
ജി​​​എ​​​സ്ടി: വ​​​ര്‍​ക്‌​​​സ് കോ​​​ണ്‍​ട്രാ​​​ക്ട് നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
യു​​​എ​​​ഇ ​​​യി​​​ലേക്ക് ന​​​ഴ്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്
സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണം: പി.സി.ജോര്‍ജ്
വിൻസന്‍റിനെതിരേ നിഷ്പക്ഷ അന്വേഷണം വേണമെന്നു മുരളീധരൻ
കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ. സ​​​മ്മേ​​​ള​​​നം ഇ​​​ന്ന്
ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ചാ​വേ​റാ​യെ​ത്തി ബ​ന്ധു ര​ക്ഷ​പ്പെ​ട്ടു; ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ചു
എംജി, കേരള, കുസാറ്റ്, കാലിക്കറ്റ് വാഴ്സിറ്റികൾക്ക് ഗവർണറുടെ അഭിനന്ദനം
നടി ആക്രമിക്കപ്പെട്ട കേസ്: മു​ഖ്യ​തെ​ളി​വാ​യ മൊ​ബൈ​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടതായി സൂചന
കേ​ര​ള പോ​ലീ​സ് രാ​ജ്യ​ത്തി​നു മാ​തൃ​ക: ഡിജിപി
അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ സിബിഐ പടിവാതിൽക്കലെന്ന് പി.ടി. തോമസ് എംഎൽഎ
38 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ട്: ദന്പതികൾ പി​ടി​യിൽ
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യെ അ​ന്വേ​ഷ​ണസം​ഘം ചോ​ദ്യം ചെ​യ്യും
ആ​റു വ​ർ​ഷം മു​ൻ​പത്തെ തട്ടിക്കൊണ്ടുപോകൽ: വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ലെ​ന്നു പോ​ലീ​സ്
പെരുമ്പാവൂരിൽ തെരുവുനായ ഓടിനടന്നു 18 പേരെ കടിച്ചു
ഡി ​സി​നി​മാ​സിന്‍റെ പു​റ​ന്പോ​ക്ക് കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ട് പൂഴ്ത്തി
LATEST NEWS
ജോർദാനിൽ ഇസ്രേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.