സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ 23ന് ​ നി​യ​മ​സ​ഭാ മാ​ർ​​ച്ച് ന​ട​ത്തും
Friday, May 19, 2017 12:20 PM IST
മ​​​ല​​​പ്പു​​​റം: ഓ​​ൾ കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് കോ​​​ണ്‍​ട്രാ​​​ക്‌​​​ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​രാ​​​റു​​​കാ​​​ർ 23ന് ​​​നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. പ​​​ണി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ന​​​ല്കി​​​യ ബി​​​ല്ലു​​​ക​​​ൾ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യോ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ​​​ണം ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​ന്നാ​​​ൽ ബി​​​ല്ലു സ​​​മ​​​ർ​​​പ്പി​​​ച്ച തീ​​​യ​​​തി മു​​​ത​​​ൽ പ​​​ണം ന​​​ല്കു​​​ന്ന തീ​​​യ​​​തി വ​​​രെ ന്യാ​​​യ​​​മാ​​​യ പ​​​ലി​​​ശ ന​​​ല്കു​​​ക​​​യോ വേ​​​ണ​​​മെ​​​ന്നും ഇ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.