കോ​ഫി ഹൗ​സി​ലെ മാ​ധ്യ​മ​വി​ല​ക്ക് വി​വ​ര​ക്കേ​ട്: ക​ട​കം​പ​ള്ളി
Friday, May 19, 2017 12:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ കോ​​​ഫി ഹൗ​​​സു​​​ക​​​ളി​​​ൽ പാ​​​ർ​​​ട്ടി പ​​​ത്ര​​​മാ​​​യ ദേ​​​ശാ​​​ഭി​​​മാ​​​നി ഒ​​​ഴി​​​കെ മ​​​റ്റൊ​​​രു പ​​​ത്ര​​​വും വേ​​​ണ്ടെ​​​ന്ന അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് ശു​​​ദ്ധ വി​​​വ​​​ര​​​ക്കേ​​​ടാ​​​ണെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ അ​​​ങ്ങ​​​നെ പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ല.

ഉ​​​ത്ത​​​ര​​​വ് സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ​​​ക്ക് ആ ​​​സ്ഥാ​​​ന​​​ത്തി​​​രി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.