തി​രു​നെ​ൽ​വേ​ലി-ഗാ​ന്ധി​ധാം ട്രെ​യി​നിൽ അ​ധി​ക കോ​ച്ചു​ക​ൾ
Friday, May 19, 2017 12:20 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​ന​​​​ൽ​​​​വേ​​​​ലി​​​​ക്കും ഗാ​​​​ന്ധി ധാ​​​​മി​​​​നു​​​​മി​​​​ടെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ട്രെ​​​​യി​​​​ൻ ന​​​​മ്പ​​​​ർ 09458/09457 സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​നി​​​​ൽ ജൂ​​​​ണ്‍ അ​​​​ഞ്ചു മു​​​​ത​​​​ൽ 26 വ​​​​രെ ഒ​​​​രു സെ​​​​ക്ക​​​​ന്‍​ഡ് എ​​​​സി, കോ​​​​ച്ചും ഒ​​​​രു സ്ലീ​​​​പ്പ​​​​ർ കോ​​​​ച്ചും ഘ​​​​ടി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ൽ​​​​വെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.