ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും
Friday, May 19, 2017 12:25 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ട്രെ​​​​യി​​​​ൻ ന​​​​ന്പ​​​​ർ 16127/16128 ഗു​​​​രു​​​​വാ​​​​യൂ​​​​ർ എ​​​​ക്സ്പ്ര​​​​സ് ഇ​​​​രു ദി​​​​ശ​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള സ​​​​ർ​​​​വീ​​​​സ് വൃ​​​​ധാ​​​​ച​​​​ലം, സേ​​​​ലം-​​​​കാ​​​​രൂ​​​​ർ, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി റൂ​​​​ട്ടി​​​​ൽ​​​​ക്കൂ​​​​ടി ചൊ​​​​വ്വാ​​​​ഴ്ച വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും. തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി ഡി​​​​വി​​​​ഷ​​​​നി​​​​ൽ ട്രാ​​​​ക്ക് അ​​​​റ്റു​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണി​​​​ത്. ഇ​​​​തു കാ​​​​ര​​​​ണം ട്രെ​​​​യി​​​​ൻ മൂ​​​​ന്നു​​​​മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.