സിപിഎമ്മിനെ വിമർശിച്ച് കാനം
Friday, May 19, 2017 12:25 PM IST
കോ​​​ഴി​​​ക്കോ​​​ട്: മൂ​​​ന്നാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രെ ഒ​​​ളി​​​യ​​​മ്പു​​​മാ​​​യി സി​​​പി​​​ഐ രം​​​ഗ​​​ത്ത്. കാ​​​ൾ മാ​​​ർ​​​ക്സി​​​ന്‍റെ​​​യും എം​​​ഗ​​​ൽ​​​സി​​​ന്‍റെ​​​യും ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​വ​​​ർ പ്ര​​​കൃ​​​തി​​​യെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​സം​​​ഗ​​​വു​​​മാ​​​യാ​​​ണ് കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ സി​​​പി​​​എ​​​മ്മി​​​നെ​​​തി​​​രെ ആ​​​ഞ്ഞ​​​ടി​​​ച്ച​​​ത്. ഭൂ​​​മി കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​നു​​​ള്ള​​​ത​​​ല്ല, അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യ്ക്ക് കൈ​​​മാ​​​റാ​​​നു​​​ള്ള​​​താ​​​ണ്, ന​​​മ്മ​​​ൾ ഭൂ​​​മി​​​യി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണ് എ​​​ന്ന മൂ​​​ല​​​ധ​​​ന​​​ത്തി​​​ലെ വാ​​​ക്കു​​​ക​​​ളാ​​​ണ് കാ​​​നം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടയത്. കെ.​​​വി. സു​​​രേ​​​ന്ദ്ര​​​നാ​​​ഥ് സ്മാ​​​ര​​​ക പു​​​ര​​​സ്കാ​​​രം പി. ​​​ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​നം.


സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. ബാ​​​ല​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​ഖ​​​ദീ​​​ജ മും​​​താ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.