സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോഷം ഇ​ന്നു മു​ത​ൽ
Friday, May 19, 2017 12:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ജൂ​​​ണ്‍ അ​​​ഞ്ചു വ​​​രെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ സം​​​സ്ഥാ​​​ന​​​മാ​​​കെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഒൗ​​​പ​​​ചാ​​​രി​​​ക ഉ​​​ദ്ഘാ​​​ട​​​നം ഈ ​​​മാ​​​സം 25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നി​​​ശാ​​​ഗ​​​ന്ധി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പ​​​ത്ത​​​നം​​​തി​​​ട്ട റാ​​​ന്നി​​​യി​​​ൽ സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. നാ​​​ളെ ക​​​ട്ട​​​പ്പ​​​ന​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ട്ട​​​യ​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്തും. 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കൊ​​​ല്ലം പു​​​ന​​​ലൂ​​​രി​​​ൽ ലൈ​​​ഫ് മി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും.

24ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ആ​​​ർ​​​ദ്രം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​പി ന​​​വീ​​​ക​​​ര​​​ണ പ​​​ദ്ധ​​​തി മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 27ന് ​​​രാ​​​വി​​​ലെ 11ന് ​​​കൊ​​​ല്ല​​​ത്ത് ന​​​ട​​​ക്കു​​​ന്ന മ​​​ത്സ്യോ​​​ത്സ​​​വം മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തൈ​​​ക്കാ​​​ട് ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ പ്ര​​​ധാ​​​ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ത്രാ​​​ധി​​​പ​​​ൻ​​​മാ​​​രു​​​മാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ എ​​​ഡി​​​റ്റേ​​​ഴ്സ് മീ​​​റ്റ് ന​​​ട​​​ക്കും.


28ന് ​​​രാ​​​വി​​​ലെ 10 ന് ​​​തൃ​​​ശൂ​​​രി​​​ൽ കാ​​​യി​​​ക​​​മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഒ​​​ളി​​​മ്പി​​യ പ​​​ദ്ധ​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 29ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​റ​​​ൻ​​​മു​​​ള​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന വ​​​ര​​​ട്ടാ​​​ർ പു​​​ന​​​രു​​​ജ്ജീ​​​വ​​​ന പ​​​ദ്ധ​​​തി ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ന്നു രാ​​​വി​​​ലെ 10ന് ​​​മ​​​ല​​​പ്പു​​​റം തു​​​ഞ്ച​​​ൻ​​​പ​​​റ​​​മ്പി​​​ൽ സാം​​​സ്കാ​​​രി​​​ക കൂ​​​ട്ടാ​​​യ്മ​​​യും ടൂ​​​റി​​​സം പ​​​ദ്ധ​​​തി ശി​​​ലാ​​​സ്ഥാ​​​പ​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

മേ​​​യ് 30ന് ​​​വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ലു​​​വ​​​യി​​​ൽ ന​​​ട​​​ക്കും. ജൂ​​​ണ്‍ ര​​​ണ്ടി​​​ന് രാ​​​വി​​​ലെ 10ന് ​​​ക​​​ഴ​​​ക്കൂ​​​ട്ടം കി​​​ൻ​​​ഫ്ര ഫി​​​ലിം ആ​​​ൻ​​​ഡ് വീ​​​ഡി​​​യോ പാ​​​ർ​​​ക്കി​​​ൽ ഫി​​​ലിം ആ​​​ർ​​​ക്കൈ​​​വ്സി​​​ന്‍റെ ത​​​റ​​​ക്ക​​​ല്ലി​​​ട​​​ൽ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.
ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വൃ​​​ക്ഷ​​​ത്തൈ ന​​​ടീ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ പി. ​​​സ​​​ദാ​​​ശി​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് ക​​​ണ്ണൂ​​​രി​​​ൽ പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​ം വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ചി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.