ഡോ. ​സാ​ബു തോ​മ​സി​ന് ഫുൾബ്രൈറ്റ് ഫെലോഷിപ്പ്
Friday, May 19, 2017 12:25 PM IST
കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​ഫ​​സ​​റും നാ​​നോ​​സ​​യ​​ൻ​​സ് വ​​കു​​പ്പു ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഡോ. ​​സാ​​ബു തോ​​മ​​സ് അ​​മേ​​രി​​ക്ക​​യി​​ലെ പ്ര​​ശ​​സ്ത​​മാ​​യ ഫു​​ൾ​​ബ്രൈ​​റ്റ് ഫെ​​ലോ​​ഷി​​പ്പി​നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഇ​​ന്ത്യ​​യി​​ലെ​​യും യു​​എ​​സി​​ലെ​​യും പ്ര​​ശ​​സ്ത​​രാ​​യ അ​​ക്കാ​​ദ​​മി​​ക പ​​ണ്ഡി​​ത​​ർ, പ്ര​​ഫ​​ഷ​​ണ​​ലു​​ക​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ ത​​മ്മി​​ലു​​ള്ള അ​​ക്കാ​​ദ​​മി​​ക വി​​നി​​മ​​യം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു സ്ഥാ​​പി​​ത​​മാ​​യ യു​​ണൈ​​റ്റ​​ഡ് സ്റ്റേ​​റ്റ്സ്- ഇ​​ന്ത്യ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ആ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ പ്ര​​ശ​​സ്ത​​മാ​​യ ഈ ​​ഫെ​​ലോ​​ഷി​​പ്പി​​നു വേ​​ണ്ടി തെ​​ര​​ഞ്ഞെ​​ടു​​ത്ത​ത്.