പ​യ്യ​ന്നൂ​രി​ലെ ബി​ജു വ​ധം: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Friday, May 19, 2017 12:25 PM IST
പ​​​യ്യ​​​ന്നൂ​​​ർ: ആ​​​ർ​​​എ​​​സ്എ​​​സ് രാ​​​മ​​​ന്ത​​​ളി മ​​​ണ്ഡ​​​ലം കാ​​​ര്യ​​​വാ​​​ഹ​​​ക് ക​​​ക്കം​​​പാ​​​റ​​​യി​​​ലെ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ര​​​ണ്ടു​​​പേ​​​ർകൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. കു​​​ന്ന​​​രു​​​വി​​​ലെ പാ​​​ന​​​ത്താ​​​ൻ വീ​​​ട്ടി​​​ൽ സ​​​ത്യ​​​ൻ (33), ക​​​ക്കം​​​പാ​​​റ​​​യി​​​ലെ വ​​​ട​​​ക്കു​​​മ്പ​​​ത്ത് ജി​​​തി​​​ൻ (31) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പ​​​യ്യ​​​ന്നൂ​​​ർ സി​​​ഐ എം.​​​പി. ആ​​​സാ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ചെ​​​ന്നൈ​​​യി​​​ലേ​​​ക്കുള്ള വെ​​​സ്റ്റ് കോ​​​സ്റ്റ് എ​​​ക്സ്പ്ര​​​സി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​യ്യ​​​ന്നൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ഇ​​​രു​​​വ​​​രെ​​​യും റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ഇ​​​തോ​​​ടെ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ലാ​​​യി.

കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഏ​​​ഴം​​​ഗ​​​ സം​​​ഘ​​​ത്തി​​​ൽ ഇ​​​നി മൂ​​​ന്നു​​​ പേ​​​രെക്കൂ​​​ടി പി​​​ടി​​​കി​​​ട്ടാ​​​നു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ലൊ​​​രാ​​​ൾ 14ന് ​​​മം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​താ​​​യി പോ​​​ലീ​​​സി​​​ന് വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ജീ​​​ഷ് എ​​​ന്ന കു​​​ട്ട​​​നാ​​​ണ് സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ദ്യം അ​​​റ​​​സ്റ്റു​​​ണ്ടാ​​​യ ദി​​​വ​​​സം വി​​​ദേ​​​ശ​​​ത്തേ​​​ക്കു മു​​​ങ്ങി​​​യ​​​ത്. ത​​​ന്‍റെ പേ​​​രു​​​ള്ള മ​​​റ്റൊ​​​രാ​​​ളി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടാ​​​ണ് ഇ​​​യാ​​​ൾ പോ​​​ലീ​​​സി​​​നെ ക​​​ബ​​​ളി​​​പ്പി​​​ച്ചു നാ​​​ടു​​​വി​​​ട്ട​​​ത്.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ക്കം​​​പാ​​​റ മൗ​​​വനാ​​​ൽ വീ​​​ട്ടി​​​ൽ ന​​​ടു​​​വി​​​ലെ​​​പു​​​ര​​​യി​​​ൽ റി​​​നീ​​​ഷ്(28), ബൈ​​​ക്കി​​​ലെ​​​ത്തി ബി​​​ജു​​​വി​​​നെ കാട്ടിക്കൊടു​​​​​ത്ത ഡി​​​വൈ​​​എ​​​ഫ്ഐ മേ​​​ഖ​​​ലാ ക​​​മ്മി​​​റ്റി​​​യം​​​ഗം പ​​​രു​​​ത്തി​​​ക്കാ​​​ട്ടെ കെ.​​​വി. ജ്യോ​​​തി​​​ഷ്(26) എ​​​ന്നി​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങും. ഇ​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.