ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി​ക്കു നി​ർബന്ധിത അ​വ​ധി
Friday, May 19, 2017 12:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. ജ​​​യ​​​കു​​​മാ​​​റി​​​നോ​​​ട് നി​​​ർ​​​ബ​​​ന്ധി​​​ത അ​​​വ​​​ധി​​​യി​​​ൽ പോ​​​കാ​​​ൻ ബോ​​​ർ​​​ഡ് യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് അ​​​വ​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ബോ​​​ർ​​​ഡ് യോ​​​ഗം ജ​​​യ​​​കു​​​മാ​​​റി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. മു​​​ൻ ദേ​​​വ​​​സ്വം​​​ മ​​​ന്ത്രി വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണു ജ​​​യ​​​കു​​​മാ​​​ർ.


അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ടാ​​​നും ബോ​​​ർ​​​ഡ്‌​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.